0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 603
കൊണ്ട് ആദിത്യൻ പറഞ്ഞു. "ക്യാപ്റ്റൻ വാൾട്ടർ", ആദിത്യന്റെ കൈയിൽ മുറുക്കെ പിടിച്ച് കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ കൈ കൊടുക്കൽ വളരെ ശക്തിയുള്ളത് ആയിരുന്നു. "എന്റെ കൂടെ വരൂ". അയാൾ തിരിഞ്ഞ് നടന്നതും ആദിത്യൻ കൈ തിരുമ്മാൻ തുടങ്ങി പ്രിയ ഇത് കണ്ട് ചിരിക്കുക ആയിരുന്നു. അവർ രണ്ടും ക്യാപ്റ്റന്റെ പുറകെ ഒരു മരം കൊണ്ട് ഉണ്ടാക്കിയ കടൽ പാലത്തിന് മുകളിലൂടെ നടന്നു. അതിന്റെ അറ്റത്ത് ആദിത്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു ബോട്ട് കണ്ടു. അത് സാധാരണ യാത്ര ബോട്ട് പോലെ അല്ല ഉണ്ടായിരുന്നത് പക്ഷെ രണ്ട് ബോട്ടുകൾക്ക് മുകളിൽ ഉണ്ടാക്കിയ ഒരു ചങ്ങാടം പോലെ ഉണ്ടായിരുന്നു. അത് രണ്ട് സ്പീഡ് ബോട്ടുകൾ വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ട് അതിന്റെ ബോഡി ഉണ്ടാക്കാൻ ഫെറാറിക്ക് കൊടുത്തത് പോലെ ഉണ്ടായിരുന്നു. ആ രണ്ട് ബോട്ടുകളുടെ മുകളിൽ ഒരു വലിയ ക്യാബിൻ അതിൽ താഴെ നിന്ന് മുകളിലേക്ക് ചെരിച്ച് തുറക്കാൻ പറ്റുന്ന ജനാലകൾ ഉണ്ടായിരുന്നു. ഈ ക്യാബിനിനു മുകളിൽ ഒരു ചെറിയ ഇരിക്കാൻ പറ്റുന്ന ഇടം ഉണ്ടായിരുന്നു. മുഴുവൻ ബോട്ടും ഒരു മെറ്റാലിക് ചാര നിറം അടിച്ചിരുന്നു. ബോട്ട് അതിവേഗം ഓടിക്കാൻ പറ്റിയ ഒന്നാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകുമായിരുന്നു. "ഇതിന് ഞാൻ പേര് ഇട്ടിരിക്കുന്നത് ബെർഡി എന്നാണ്", ക്യാപ്റ്റൻ വാൾട്ടർ പറഞ്ഞപ്പോൾ ആദിത്യൻ ചിരിച്ചു. "എന്താ ചിരിച്ചത്?". "ഒന്നും ഇല്ല, ക്യാപ്റ്റൻ", ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "ഞാൻ ഈ ബോട്ടിന് ഇത്തിരി ഭയങ്കരം ആയ പേര് ഉണ്ടാവും എന്ന് വിജാരിച്ചു. കാണാൻ ഇത്രയും ഗംബീര്യമായ ബോട്ട് അല്ലെ". "താങ്കൾക്ക് എന്റെ ബെർഡിയെ അറിയില്ല", ക്യാപ്റ്റൻ വാൾട്ടർ ചിരിച്ചു. പ്രിയയും ആദിത്യനും ബോട്ടിലേക്ക് കയറി. രണ്ട് സെക്യൂരിറ്റി കാരും കുറച്ച് സമയങ്ങൾക്ക് ശേഷം അവരുടെ ബാഗുമായി ബോട്ടിൽ കയറി. ആദിത്യനും പ്രിയയും ക്യാബിനിൽ ഉള്ള സോഫയിൽ

💬 Comments

View all comments