Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
ആദിത്യന്റെ വയർ ഉരുണ്ട മറിയാൻ തുടങ്ങി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "ക്ഷെമിക്കണം, പ്രിയ, പക്ഷെ ഞാൻ സുന്ദരൻ അല്ല. എനിക്ക് പെൺകുട്ടികളെ വശത്താക്കാൻ അറിയില്ല. ഞാൻ ആണ് എപ്പോഴും പെൺകുട്ടികളുടെ പുറകെ പോയിരുന്നത്".
"ഭാവിയിൽ, താങ്കളെ നോക്കി കളിയാക്കിയിരുന്ന പല പെൺകുട്ടികളും താങ്കളെ വശത്താക്കാൻ താങ്കളുടെ പുറകെ വരും", പ്രിയ പറഞ്ഞു.
"എന്തു കൊണ്ട്?".
"അവർക്ക് എന്തൊക്കെ ആഗ്രഹിക്കാമോ അതെല്ലാം താങ്കളുടെ കയ്യിൽ ഉണ്ട്", പ്രിയ തോൾ വെട്ടിച്ച് കൊണ്ട് ഒരു സത്യം സ്ഥാപിക്കുന്ന പോലെ പറഞ്ഞു. "കുട്ടികൾ ഉണ്ടായാൽ അവർക്ക് ഭാവിയിൽ വേണ്ടതെല്ലാം താങ്കളെ കൊണ്ട് ചെയ്ത് കൊടുക്കാൻ പറ്റും എന്ന ഒറ്റ കാരണത്താൽ ചില പെൺകുട്ടികൾ താങ്കളുടെ കൂടെ കിടക്ക പങ്കിടാൻ തയ്യാർ ആവും. ഇത് ഒരു ജനിതക പ്രേരണ ആണ് എന്ന് ശാസ്ത്രം നിരൂപിച്ചിട്ടുണ്ട്".
"ഞാൻ വിജാരിച്ചത് അത് പണക്കാരുടെ ആത്മവിശ്വാസം കണ്ട് കൊണ്ടാണ് എന്നാണ്", ആദിത്യൻ പറഞ്ഞു.
"ഒരു പേര് പറഞ്ഞ സെയിൽസ് മാനും ഇതേ ആത്മവിശ്വാസം ഉണ്ട്", പ്രിയ ചൂണ്ടി കാട്ടി. "മാത്രമല്ല താങ്കൾ ഈ പറയുന്ന ആത്മവിശ്വാസം താങ്കൾക്ക് പ്രേതീക്ഷിക്കുന്നതിലും വേഗം ഉണ്ടാവുകയും ചെയ്യും".
ആദിത്യൻ നെറ്റി തടവി കൊണ്ട് ആലോജിച്ചു. "അപ്പോൾ പ്രിയ പറയുന്നത് ശെരി ആണെങ്കിൽ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഏത് പെൺകുട്ടിയെയും കിട്ടും?".
"കൂറേ ഒക്കെ", പ്രിയ പറഞ്ഞു. "അവിടെ ആണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്. താങ്കൾ ആഗ്രഹിക്കുന്ന പെൺകുട്ടികളെ താങ്കൾക്ക് എളുപ്പമായി കിട്ടുകയാണെങ്കിൽ, താങ്കളിൽ നിന്ന് വഴുതി മാറുന്ന പെൺകുട്ടികൾ താങ്കളെ കൂടുത ആകർഷിക്കും. ശെരി അല്ലെ?. അതിന് അർഥം താങ്കളെ കൗശലത്താൽ ആകർഷിക്കാൻ പറ്റും. താങ്കൾ അവരുടെ പുറകെ പോകും അതിന്റെ പുറകെ താങ്കളുടെ വീഡിയോ ഇന്റർനെറ്റിൽ വരും അതിലുള്ള പെൺകുട്ടി പ്രീശസ്ത ആവും. അല്ലെങ്കി കുട്ടി ഉണ്ടാവാം പിന്നെ ജീവിത കാലം മുഴുവൻ അമ്മയുടെയും
💬 Comments
View all comments