0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 978
ആദിത്യൻ ഒരു പുരികം ഉയർത്തി പ്രിയയെ നോക്കി. "താങ്കൾക്ക് കുഴപ്പം ഒന്നും ഇല്ലങ്കിൽ", പ്രിയ കൂട്ടി ചേർത്തു. "താങ്കളുടെ സ്യൂട്ടിൽ രണ്ട് ബെഡ്റൂമുകൾ ഉണ്ട്, ഒരു ഡ്രസിങ് റൂം, ഒരു ഓഫീസ്‌റൂമും ലൗഞ്ചും ഉണ്ട്. പിന്നെ ഒരു ബാല്കണിയും ഉണ്ട്", പ്രിയ പറഞ്ഞു. "ദൈവമേ", ആദിത്യൻ പതിയെ പറഞ്ഞു. "മുകളിലത്തെ നില മുഴുവൻ ഉണ്ടല്ലോ". "അതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "അത് ശെരിയാണ്". ഇന്ദു ഒരു ആഷ്ട്രേയും, ഐസ് ഇട്ട രണ്ട് ഗ്ലാസ് ഫ്രൂട്ട് ജ്യൂസും കൊണ്ട് വന്നു. ഗ്ലാസിന്റെ സൈഡിൽ ഒരു ഓറഞ്ചിന്റെ കഷ്ണം കുത്തനെ ഇറുക്കി വച്ചിരുന്നു അതിൽ ഒരു സ്ട്രോയും ഉണ്ടായിരുന്നു. ആദിത്യൻ ഗ്ലാസിൽ നിന്ന് ഒരു സിപ് എടുത്തു ജ്യൂസ് പറഞ്ഞത് പോലെ വളരെ നല്ലതു ഉന്മേഷദായകവും ആയിരുന്നു.
"നന്ദി, വിന്ദു", അവൾ തിരിഞ്ഞ് പോകാൻ നേരം ആദിത്യൻ പറഞ്ഞു. അവൾ തിരിഞ്ഞ് ആദിത്യനെ നോക്കി ചിരിച്ചപ്പോൾ അവന് സന്ദോഷം തോന്നി. എന്താവശ്യത്തിനും വിളിക്കാൻ സഹായികൾ ഉള്ളത് അവന് ഒരു പുതുമ ആയിരുന്നു അതുകൊണ്ട് തന്നെ അവരുടെ പേരുകൾ ഓർത്തിരിക്കണം എന്നത് അവന് നിർബന്ധം ആയിരുന്നു. "ആദിത്യ", പ്രിയ ഒരു ചെറു ചിരിയോടെ അവനെ വിളിച്ചു. "എന്താ?". "അവളുടെ പേര് ഇന്ദു എന്നാണ് വിന്ദു എന്നല്ല". "ചെ . . .കോപ്പ്", ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു. "ആൾക്കാരുടെ പേര് അറിഞ്ഞിരിക്കണം എന്ന് കരുതിയത് ഇങ്ങനെ ആയി". "താങ്കൾക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ ഇനി മുതൽ അവരെ കൊണ്ട് പേരെഴുതിയ ബാഡ്ജ് കുറച്ച്

💬 Comments

View all comments