നന്ദി Bond.
കഥയുടെ വിവരണരീതി ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കഥ എന്തായാലും പകുതിക്ക് വച്ച് നിർത്തില്ല പക്ഷെ പ്രോത്സാഹനം കുറയുമ്പോൾ വെറുതെ എഴുതുകയാണോ എന്ന ഒരു തോന്നൽ വരുന്നു. അത് കൊണ്ടാണ് അടുത്ത ആദ്യം തീർക്കാൻ സമയം വൈകിയത്. ഈ കഥയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും ക്ഷേമ ചോദിച്ച് കൊണ്ട് അടുത്ത ആദ്യം അയച്ച് കൊടുത്തിട്ട് ഉണ്ട് എന്ന് അറിയിക്കുന്നു.
ബ്രോ..... നിങ്ങളുടെ എഴുത്തു ഒരു രക്ഷയും ഇല്ല അത്ര ഡീറ്റൈൽ ആണ് ഓരോന്നും നമ്മുടെ മുന്നിൽ തെളിഞ്ഞു വരും ... ഈ കഥയ്ക്ക് കിട്ടേണ്ട സപ്പോർട് കിട്ടണില്ല എന്ന് തോനുന്നു .... ഇത് വായിച്ചു തുടങ്ങിയാൽ നിങ്ങളുടെ ഒരു ഫാൻ ആയി പോകും ഒരു സംശയവും ഇല്ല. ഇവിടെ പല കഥകളും പകുതിക്കു വച്ച് നിർത്തി പോകുന്നവർ ഉണ്ട് ഇത് അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നു.....