0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 995
തല ആട്ടി അപ്പോൾ അവന്റെ കവിളുകൾ ചുവന്ന് തുടുത്തിരുന്നു. "അത് വലിയ കാര്യമല്ല ഞാനും അങ്ങനെ ആണ് കിടക്കുന്നത്. ഉറക്കത്തിലേക്ക് പോകുന്നതിന് മുൻപ്പ് താങ്കൾ എന്ത് ചെയ്യും?". ആദിത്യൻ പ്രിയയെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ചു.
"ശെരി", പ്രിയ പെട്ടെന്ന് പറഞ്ഞു. "നമ്മൾ കുറച്ച് തുറന്ന് സംസാരിക്കേണ്ട സമയമായി എന്ന് തോനുന്നു". ആദിത്യൻ ഈ സംസാരം എവിടേക്കാണ് പോകുന്നത് എന്ന ആകാംഷയോടെ എഴുനേറ്റ് പ്രിയയെ നോക്കി ഇരുന്നു. "ഞാൻ കുറെ കാലമായി മനു വർമ്മയുടെ കൂടെ ജോലി ചെയ്യുന്നു. ഇത് ഒരു സ്വപ്നതുലമായ ജോലിയാണ്. മിക്കവാറും പതിനെട്ട് മണിക്കൂർ ഒരു ദിവസം ജോലി ചെയ്യെണ്ടതായി വരും. മീറ്റിംഗുകൾ, ഓഫീസിൽ പോകുന്ന ദിവസങ്ങൾ, പൊതു കൂടികാഴ്ച്ചകൾ, വിനോദ യാത്രകൾ, അദ്ദേഹം എവിടെ എല്ലാം പോയിരുന്നോ കൂടെ ഞാനും ഉണ്ടായിരുന്നു", പ്രിയ പറഞ്ഞു. "ശെരി". "ഒരാളുടെ കൂടെ അത്രക്ക് അടുത്ത് ഇടപഴകി ജോലി ചെയുക എന്നാൽ അയാളെ കുറിച്ച് മുഴുവനായി മനസ്സിലാക്കാതെ അത് പറ്റില്ല", പ്രിയ തുടർന്ന് പറഞ്ഞു. "മനു വർമ്മയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു". "സ്വകാര്യ കാര്യങ്ങൾ പോലും?", ആദിത്യൻ ചോദിച്ചു. "വളരെ സ്വകാര്യമായ കാര്യങ്ങൾ വരെ", പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു. "എനിക്ക് എണ്ണി പറയാൻ പറ്റില്ല ഞാൻ എത്ര പ്രാവശ്യം അദ്ദേഹത്തെ നഗ്നനായി കണ്ടിട്ടുണ്ട് എന്ന് അല്ലെങ്കി അദ്ദേഹം എന്നെ നഗ്നയായി കണ്ടിട്ടുണ്ട് എന്ന്. നമ്മൾ ഇപ്പോൾ ഒരു ഹോട്ടൽ റൂമിൽ താമസിക്കുമ്പോളോ, അല്ലങ്കിൽ ഇത് പോലെ ഉള്ള ഇടങ്ങളിലോ, അല്ലെങ്കിൽ ഒരു ലിമോസിനിന്റെ പുറകിൽ ഒരു മീറ്റിംഗിന് ശേഷം വേറെ

💬 Comments

View all comments