0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 997
ഞാൻ ചിലപ്പോൾ എന്തെങ്കിലും കാണും താങ്കൾ എന്തെങ്കിലും കാണും പക്ഷെ അതെല്ലാം ഓർത്ത് തല പുണ്ണാക്കേണ്ട ആവശ്യം ഒന്നും ഇല്ല".
അവന്റെ പുതിയ വിചിത്രമായ ജീവിതത്തിൽ വേറൊരു വിചിത്രമായ സംഭാഷണം കേട്ട് ആദിത്യൻ ഒരു പാവയെ പോലെ തല ആട്ടി. "ഞാൻ താങ്കൾക്ക് വേറൊരു ഉദാഹരണം തരാം", പ്രിയ പറഞ്ഞ് തുടങ്ങി. "ചില സമയങ്ങളിൽ മനു വർമ്മ പെൺകുട്ടികളെ കൊണ്ട് വരും . . . വിനോദത്തിനായി. ഞാൻ ആയിരിക്കും അതെല്ലാം ശെരിയാക്കി കൊടുക്കുന്നത്". "നിങ്ങൾ ഉദ്ദേശിക്കുന്നത് വേശ്യകളെ ആണോ?", ആദിത്യൻ മുരണ്ട്‍ കൊണ്ട് പരുഷമായി ചോദിച്ചു. "മനു വർമ്മക്ക് കൂടെ കിടക്കാൻ പെണ്ണുങ്ങളെ കാശ് കൊടുത്ത് കൊണ്ടുവരേണ്ടി വരും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?", പ്രിയ ചോദിച്ചു. ആദിത്യൻ അദ്ദേഹത്തെ ടീവിയിലും മാഗസീനുകളിലും കണ്ട സമയത്തെ കുറിച്ച് ആലോജിച്ചു. ഓരോ സമയങ്ങളിലും അദ്ദേഹത്തിന്റെ കൂടെ ഒരു മോഡൽ, അല്ലെങ്കിൽ ഒരു സിനിമാ നടി, അല്ലെങ്കിൽ ഒരു പാട്ട്കാരി ഉണ്ടായിരിക്കും. അദ്ദേഹം ലോകത്തിലെ ആദ്യത്തെ നൂറ് ബാച്ചിലർമാരുടെ പട്ടികയിൽ എപ്പോഴും ഉണ്ടായിരുന്നു. "വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്", ആദിത്യൻ പറഞ്ഞു. "പക്ഷെ ചിലവർക്ക് അതും ഇഷ്ടമാണ്". "അത് ശെരി ആണ്", പ്രിയ പറഞ്ഞു. "താങ്കൾക്ക് അങ്ങനെ ആണ് ഇഷ്ടം എങ്കിൽ ഞാൻ അത് ശെരിയാക്കി തരാം". "വേശ്യകൾ?". "അതെ", പ്രിയ വളരെ സ്വാഭാവികമായി ഒരു ചായക്ക് പറയുന്നത് പോലെ തല ആട്ടി. "വേശ്യകളെ ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടം അല്ല", ആദിത്യൻ പറഞ്ഞു. "ഞാനും അതാണ് കരുതിയത്. എനിക്ക് അതിൽ സന്തോഷമേ ഉള്ളു. എന്തായാലും വല്ല സിനിമ പ്രീമിയറുകളിലോ പൊതു

💬 Comments

View all comments