Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
. . . ."
"ആദിത്യ, പെണുങ്ങൾ ഇത് കഴിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇപ്പോൾ അത് ഇൻജെക്ഷന്റെ രൂപത്തിലും വന്നു. പിന്നെ അകത്ത് വൈകുന്ന യിംപ്ലാന്റുകളും ഉണ്ട്. താങ്കൾ എന്നോട് ചോദിച്ചാൽ ആണുങ്ങൾ ഇത് ചെയ്യെണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു എന്ന് ഞാൻ പറയും", ഇത് പറഞ്ഞ് വാതിൽ തുറന്ന് പ്രിയ പുറത്തേക്ക് പോയി.
ഡോക്ടർ കാതറീന തിരിച്ച് വന്നു. ഒരു ചെറിയ ട്രെയിൽ നാല് സിറിഞ്ചുമായി. "ഇൻജെക്ഷൻ എടുക്കട്ടേ?, ആദിത്യ".
"ശെരി", ആദിത്യൻ കണ്ണുകൾ പൂട്ടി സ്വയം ഓർമ്മപ്പെടുത്തി ഇത് താൽക്കാലികം മാത്രം ആണ്.
"നിക്കർ താഴ്ത്തി തിരിഞ്ഞ് നിൽക്ക്", കാതറീന അവന്റെ അടുത്തുള്ള ഒരു കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
ആദിത്യന്റെ മുഖം ചെറുതായി തുടുത്തു. അവൻ അവർ പറഞ്ഞത് പോലെ ചെയ്തു. അവന്റെ ചന്തിയിൽ അവർ സ്പിരിറ്റ്കൊണ്ട് തുടച്ചു.
"താങ്കൾക്ക് ഒരു ചെറിയ ഉറൂബ് കടിക്കുന്ന വേതന ഉണ്ടാവും", ഡോക്ടർ കാതറീന മുന്നറിയിപ്പ് നൽകി. "ചന്തിയിൽ കുത്തുമ്പോൾ ഒരാളും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അല്ല ഇത് അല്ലെ?".
ആദിത്യൻ ചിരിച്ചു. ഡോക്ടർ ആ നിമിഷം തന്നെ അവന്റെ ചന്തിയിൽ കുത്തി. "ഡോക്ടർ ഒരു സമർത്ഥ ആണ്".
"ആദ്യത്തേതിന് മാത്രം ഇനി അത് നടക്കില്ല", കാതറീന പറഞ്ഞു.
ആദിത്യന്റെ മറ്റേ ചന്തിയിലും സൂചി കുത്തുന്നത് അവൻ അറിഞ്ഞു. ഈ പ്രാവശ്യം സൂചിയിൽ ഉള്ളത് അവന്റെ പേശികളിലേക്ക് ഇറങ്ങിയപ്പോൾ അവന് ആ മരുന്ന് പോകുന്ന വഴി എല്ലാം ഒരു ചൂട് അനുഭവപ്പെടാൻ തുടങ്ങി.
"ഇനി തിരിഞ്ഞ് നിൽക്ക്".
"എന്റെ നിക്കർ താഴ്ത്തി തന്നെ
💬 Comments
View all comments