0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
നിൽക്കുക ആണ്". "എന്ത് തരത്തിൽ ഉള്ള അപകടം?", ആദിത്യൻ ചോദിച്ചു. "വലത് കാലിൽ ഉള്ള ഒരു വെടിയുണ്ട കൊണ്ട് ഉണ്ടായ മുറിവ്. ഈ അടുത്ത് ഒരു കോടീശ്വരൻ ഫെർണാണ്ടസിന്റെ ദ്വീപിൽ ഒരു അപകടം ഉണ്ടായിരുന്നില്ലേ?. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വലിയ തീപിടുത്തം?". പ്രിയ പറഞ്ഞു. "ഞാൻ വായിച്ചിരുന്നു. ഒരു നടി ജെന്നിഫർ അല്ലെ അയാളുടെ അമ്മയെ രക്ഷിച്ചത്?, ആദിത്യൻ ആ വാർത്ത ഇന്റർനെറ്റിൽ വായിച്ചത് ഓർത്ത് കൊണ്ട് പറഞ്ഞു. "അത് തന്നെ", പ്രിയ തല ആട്ടി. "റോക്കി ആ നടിയുടെ ഒരു കൂട്ടുകാരൻ ആണ്. അദ്ദേഹം അവരുടെ കൂടെ ജോലി ചെയ്തിട്ട് ഉണ്ട് അവരുടെ കുടുംബത്തോടും വളരെ അടുപ്പം ഉണ്ട്. അദ്ദേഹം അവരുടെ കൂടെ ഒരു അഥിതിയായി ആ ദ്വീപിൽ ഉണ്ടായിരുന്നു". "അവിടെ അപ്പോൾ തീപിടിച്ചു?", ആദിത്യൻ ചോദിച്ചു. "അവിടെ ഒരു തട്ടികൊണ്ട് പോകൽ ശ്രമം നടന്നു", പ്രിയ പറഞ്ഞു. "ദൈവമേ", ആദിത്യൻ പറഞ്ഞു. "അപ്പോൾ തീപിടുത്തം ഒരു മറ ആയിരുന്നു".
"തോക്കിൽ കേറി വെടിവയ്ക്കാതെ, ആദിത്യ. ഒരു കൂട്ടം അപരാധികൾ രാത്രിയിൽ ദ്വീപിൽ അതിക്രമിച്ച് കയറി. അവർ അകത്തേക്ക് കയറിയതും സെക്യൂരിറ്റി അലാറം അടിക്കാൻ തുടങ്ങി. ദ്വീപിൽ ഉണ്ടായിരുന്ന ആ കോടീശ്വരൻ ഫെർണാണ്ടസ് അവിടെ സെക്യൂരിറ്റിയുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു സബ്മറീനിൽ കയറി രക്ഷപ്പെട്ടു". "അത് നന്നായി", ആദിത്യൻ പറഞ്ഞു. "ഇല്ല", പ്രിയ മുരണ്ട്‍ കൊണ്ട് പറഞ്ഞു. "അയാൾ ബാക്കി എല്ലാവരെയും ദ്വീപിൽ ആ കാപാലികൻ മാരുടെ ഇരയായി ഉപേക്ഷിച്ചിട്ട് ആണ് പോയത് അയാളുടെ അമ്മയെ ഉൾപ്പടെ. ആ നടി ജെന്നിഫറും കുട്ടികളും വേറെ

💬 Comments

View all comments