0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
വളരെ കാലമായി പരിചയമുള്ള അവന്റെ അടുത്ത കൂട്ട്കാരിയെ പോലൊരു അടുപ്പം പ്രിയയോട് തോന്നി. അവൻ ചിന്തിച്ചപ്പോൾ തിരിച്ചറിഞ്ഞു ഈ ദ്വീപിൽ ഒരു കൂട്ടുകാരി എന്ന് പറയാൻ അവന് പ്രിയ മാത്രമേ ഉള്ളു. അവന് ഇപ്പോഴും ആദിയ ഏത് സ്ഥാനത്ത് വരും എന്നറിയില്ലായിരുന്നു. ആദിയയെ ബോട്ടിൽ കണ്ടപ്പോൾ ഏതൊരു കൗമാരപ്രായത്തിലുള്ള യുവാവിനെ പോലെ അവനും ഒരു പ്രേമം തോന്നി എന്നുള്ളത് സത്യമാണ്. ആദിരയുടെ കാര്യത്തിൽ അവൾ തന്നെ തിരിച്ചറിഞ്ഞോ എന്ന് പോലും അവന് മനസ്സിലായില്ല. എന്തായാലും അവരോട് എല്ലാം തുറന്ന് സംസാരിക്കണം എന്ന് അവന് തോന്നി. അവരെ കുറിച്ച് ചിന്തിച്ചപ്പോൾ ആദിത്യൻ വീണ്ടും അസ്വസ്ഥനായി അവൻ ഷൂസ് ഇട്ട് എഴുനേറ്റ് കൊണ്ട് പ്രിയയോട് വിളിച്ച് പറഞ്ഞു. "പ്രിയ, എനിക്ക് ഇടാൻ ഒരു ഷർട്ട് വേണം". "എനിക്ക് ഒരെണ്ണം തീരുമാനിക്കാൻ പറ്റുന്നില്ല", അവൾ പറഞ്ഞു. "അകത്തേക്ക് വന്ന് എന്നെ ഒന്ന് സഹായിക്ക്".
ആദിത്യൻ ഡ്രസിങ് റൂമിലേക്ക് പോയി. രണ്ട് റയിലുകളിൽ തൂക്കിയിട്ട ഷർട്ടുകളും പാന്റുകളും നീക്കി അവൾ നോക്കി കൊണ്ട് ഇരിക്കുക ആണ്. അവൾ ആദിത്യനെ മുകളിലേക്കും താഴേക്കും നോക്കി എന്നിട്ട് ഒരു നാരങ്ങാ നിറത്തിലുള്ള ഒരു ഷർട്ട് തിരഞ്ഞെടുത്തു. "വേണ്ട", അത് കണ്ടപ്പോളേക്കും തല വെട്ടിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. "ഈ നീല ജീൻസിന്റെ കൂടെ ചേരുന്ന ഒരു ഷർട്ട് ഞാൻ നോക്കിയിട്ട് ഇത് മാത്രമേ ഉള്ളു. ചൈത്രയുടെ ലിസ്റ്റിൽ ഇത് വാങ്ങാൻ പറഞ്ഞത് എന്നെ അതിശയിപ്പിക്കുന്നു", പ്രിയ പറഞ്ഞു. "അവർ പറഞ്ഞിട്ടല്ല. ഞാൻ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി വാങ്ങിയത് ആണ്". "എന്നാൽ ജീൻസ്‌ മാറ്റേണ്ടി വരും,

💬 Comments

View all comments