0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 720
പേജുകൾ വലിച്ച് കീറുന്നതിന് ഇടയിൽ പിറുപിറുത്ത് കൊണ്ട് ഇരുന്നു. "കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ പെങ്ങമ്മാരെ കുറിച്ച് അറിഞ്ഞത്. എന്നെ ദത്തെടുത്തതാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു." "അത് ഒരു പ്രശ്നമാണോ?", റോക്കി ചോദിച്ചു. "എന്ത് ദത്തെടുത്തോ?" ഈ സ്കോട്ട്‌സ്മാൻ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വേഗത്തോട് പൊരുത്തപ്പെടാൻ ആദിത്യന് ബുദ്ധിമുട്ട് തോന്നി. "ഇല്ല, ശരിക്കും അല്ല. എന്റെ മാതാപിതാക്കൾ എന്നെ നല്ല പോലെ ആണ് വളർത്തിയത്." "അയ്യോ ഇതിൽ ഫീലാവേണ്ട ഒരു കാര്യവും ഇല്ല, ഉണ്ടോ?" "ആർക്കാണ് ഫീലായത്?" തന്നെ ഇയാൾ അപമാനിക്കുക ആണോ എന്ന് ആശ്ചര്യപ്പെട്ട് കൊണ്ട് ആദിത്യൻ ചോദിച്ചു. “എനിക്കറിയില്ല,” റോക്കി തുറന്ന് പറഞ്ഞു. "താങ്കൾക്ക് ഫീൽ ആയിരിക്കാം എനിക്കറിയില്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു." "ഓഹ് ക്ഷമിക്കണം." ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "ഹേയ് കുഴപ്പമില്ല." ഏകദേശം ശൂന്യമായ ഫയൽ ആദിത്യന്റെ അടുത്തേക്ക് നീക്കി വച്ച് റോക്കി മറുപടി നൽകി. "നിങ്ങളുടെ ഷോർട്ട്‌ ലിസ്റ്റ് റെഡിയായി." ആദിത്യൻ അതിലുള്ള പ്രൊഫൈലുകൾ നോക്കി കൊണ്ട് പറഞ്ഞു. "ഇവിടെ അഞ്ച് പേരുകൾ മാത്രമേ ഉള്ളു." "അതെ, ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, എന്റെ അമ്മയുടെ കമ്പോസ്റ്റ് ബിൻ പരിപാലിക്കാൻ ഞാൻ അവരെ അനുവദിക്കില്ല." ആദിത്യൻ കണ്ണുകൾ ഒന്ന് ചിമ്മി കൊണ്ട് ചോദിച്ചു. "നിങ്ങൾ തുറന്ന് സംസാരിക്കുന്ന ഒരാൾ ആണ്, റോക്കി." “അതല്ലേ ഏറ്റവും നല്ല രീതി, ആദിത്യ,” റോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. "ഒരു ബിയർ കുടിക്കുന്നോ?"
"ഇല്ല, എനിക്ക് കഴിയില്ല ഞാൻ പരിശീലനത്തിൽ ആണ്. ചോദിച്ചതിന് നന്ദി." "ശെരി എന്നാൽ," റോക്കി കോഫി കുടിച്ച് കൊണ്ട് പറഞ്ഞു. ആ കോഫിയിൽ നിന്ന് സ്കോച്ചിന്റെ മണം ആദിത്യന് ലഭിച്ചു. "അപ്പോൾ ആദ്യത്തെ മൂന്ന് ആൾക്കാർ ഏതാണ്?" ഫയലിൽ വീണ്ടും നോക്കി കൊണ്ട് ആദിത്യൻ ചോദിച്ചു. "അവരിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും. അവർ

💬 Comments

View all comments