0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 725
പിന്നെ അവൾ എനിക്കായി ജോലി ചെയ്യുന്നു, അത് കാര്യങ്ങൾ അൽപ്പം കൂടി കുഴപ്പത്തിൽ ആകും." പ്രിയ അവനെ നോക്കി. "ശരി, ഞാൻ ഇത് വെറും മസാജിനായി സംഘടിപ്പിക്കാം, മറ്റൊന്നുമില്ല. താങ്കൾക്ക് ഒരു കൂട്ട് വേണമെങ്കിൽ ഞാൻ ആ മുറിയിൽ തന്നെ നിൽക്കുകയും സമയ ക്രമം എന്തെങ്കിലും താങ്കളെ വായിച്ച് കേൾപ്പിക്കുകയും ചെയ്യാം." പ്രിയ തനിക്ക് കൂട്ട് നിൽക്കാം എന്ന് പറഞ്ഞത് കേട്ട് ആദിത്യൻ ഒന്ന് ഞെട്ടി. "എനിക്ക് അഞ്ച് വയസ്സ് അല്ല." "ഒരു വികാരം കൂടുതൽ ഉള്ള പെൺകുട്ടി താങ്കളുടെ ശരീരത്തിൽ സ്പർശിക്കുന്നത് ഓർത്ത് താങ്കൾ വളരെ ആശങ്കാകുലനാണ്, ഓർക്കുക." "എനിക്ക് കൊഴപ്പമില്ല," ആദിത്യൻ പ്രതിഷേധിച്ചു. "വെറുതെ ...." "ആശങ്കപ്പെടുന്നു." പ്രിയ കൂട്ടി ചേർത്ത് കൊണ്ട് പറഞ്ഞു. "ഞാൻ ഇത് ശെരിയാക്കിക്കോളാം, വിഷമിക്കേണ്ട. പിന്നെ താങ്കൾ എങ്ങനെ ഉണ്ടെന്ന് അറിയാൻ താങ്കളുടെ അമ്മ വിളിച്ചിരുന്നു." "എന്റെ അമ്മ? നിങ്ങൾ എങ്ങനെ ..." “എന്റെ കൈയ്യിലാണ് താങ്കളുടെ മൊബൈൽ ഉള്ളത്.” പ്രിയ വിശദീകരിച്ചു. "എന്തായാലും, ഞങ്ങൾ കുറച്ച് സമയം സംസാരിച്ചു. താങ്കൾക്ക് സംസാരിക്കണമെങ്കിൽ ഇന്ന് രാത്രി അമ്മയെ തിരികെ വിളിക്കാമെന്ന് അവർ പറഞ്ഞിട്ട് ഉണ്ട്." "അമ്മക്ക് എങ്ങനെയുണ്ട്?" ആദിത്യൻ വേഗം ചോദിച്ചു. പ്രിയ തന്റെ സ്വകാര്യ കോളുകൾക്ക് മറുപടി നൽകുന്നതിൽ അവന് അല്പം അസ്വസ്ഥത തോന്നി. തനിക്ക് അമ്മയോട് സംസാരിക്കാൻ പറ്റാത്തതിൽ ഒരു ചെറിയ കുറ്റബോധവും തോന്നി. "അവർക്ക് സുഖമാണ്. കാട്ടിലൂടെ ഉള്ള യാത്രക്ക് പോകുന്നു, കാലാവസ്ഥ വളരെ നല്ലതാണ്. അവർ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ഛനെയും മകളെയും കണ്ടുമുട്ടി, അതിനാൽ അവർ ഇപ്പോൾ ഒരുമിച്ച് ആണ് യാത്ര ചെയ്യുന്നത്."
അത് കേട്ട് ഒരു ചിന്ത മനസ്സിനെ അലട്ടിയപ്പോൾ ആദിത്യന്റെ കണ്ണുകൾ ഇടുങ്ങി, അവൻ ചോദിച്ചു. "ഒരു അച്ഛനും മകളും അതെ വഴിയിലൂടെ നടക്കുമ്പോൾ അവരെ കണ്ടുമുട്ടി?" "താങ്കൾ അത് മനസ്സിലാക്കി അല്ലെ.

💬 Comments

View all comments