0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 726
മോശമായ ഒന്നും അവർക്ക് സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താൻ ആണ്, അവർ ഞങ്ങളുടെ ആളുകളാണ്. അവർ വളരെ സൂക്ഷിച്ച് ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്." പ്രിയ വിശദീകരിച്ചു. "എന്ത് കൊണ്ടാണ് എന്റെ മാതാപിതാക്കൾക്ക് സംരക്ഷണം വേണ്ടത്?" ആദിത്യൻ ആവശ്യപ്പെട്ടു. "എന്ത് കൊണ്ടാണ് അവർ അപകടത്തിൽ ആണെന്ന് ആരും എന്നോട് പറയാതെ ഇരുന്നത്?" "ആദിത്യ, ആരെങ്കിലും താങ്കളിൽ നിന്ന് ഒരു വലിയ തുക തട്ടിയെടുക്കാൻ തീരുമാനിക്കുക ആണെങ്കിൽ ഇപ്പോൾ അത് നടപ്പിലാക്കാൻ ഏറ്റവും എളുപ്പ മാർഗം എന്താണ്?" പ്രിയ കാര്യമായി ചോദിച്ചു. "ഇപ്പോൾ? ഈ പുതിയ ജീവിതത്തിൽ നിന്ന് എനിക്ക് ഒരു മുക്തി തരൂ." ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് പൂളിന്റെ വശത്തുള്ള റെയിലിംഗിന്റെ അടുത്തേക്ക് നടന്നു. അവൻ റെയിലിൽ ചാരി നിന്ന് കൊണ്ട് ഒരു സിഗററ്റ് കത്തിച്ചു. തന്നോട് കാര്യങ്ങൾ മുഴുവൻ പറയാതെ പ്രിയ തീരുമാനങ്ങൾ എടുക്കുന്നു എന്ന ചിന്ത അവനെ പ്രകോപിപ്പിച്ചു. തന്റെ മാതാപിതാക്കൾ ഇപ്പോൾ തട്ടികൊണ്ട് പോകലിന് സാധ്യതയുള്ള ഇരകൾ ആണെന്നും അവരെ പറ്റിക്കുകയാണ് എന്നും ഉള്ള ചിന്ത അവനെ ദേഷ്യം പിടിപ്പിച്ചു. "ആദിത്യ, താങ്കളെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ഐന്താണ്?" പ്രിയ അവന്റെ പിന്നിൽ നിന്ന് കൊണ്ട് ചോദിച്ചു. ആദിത്യൻ മുഖം ചുളിച്ചു സിഗരറ്റ് വായിലേക്ക് കൊണ്ട് വന്ന് ആഞ്ഞ് പുകയെടുത്ത് കൊണ്ട് പറഞ്ഞു. "ഇതിനോടെല്ലാം പൊരുത്തപ്പെടാനും എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യാനും ശരിയായ കാര്യങ്ങൾ ചെയ്യാനും ഞാൻ വളരെ അധികം പരിശ്രമിക്കുന്നുണ്ട്. എന്റെ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് അറിയാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഇപ്പോൾ കാര്യങ്ങൾ പഠിച്ച് കൊണ്ട് ഇരിക്കുന്നതെ ഉള്ളു എന്നും ഞാൻ മനസ്സിലാക്കുന്നു. ഓരോ സമയവും എനിക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് ഒരു പരിധി ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു." ആദിത്യൻ വളരെ തീവ്രമായ മുഖഭാവത്തോടെ പ്രിയയെ അഭിമുഖീകരിച്ചു. "ഒരു പ്രേശ്നത്തിൽ എന്റെ

💬 Comments

View all comments