0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 912
പോയത് ആണ്". പ്രിയ ഒന്ന് ചിരിച്ചതിന് ശേഷം എഴുനേറ്റ് അവളുടെ മുറിയിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു. "വേഗം ഒരുങ്ങാൻ നോക്ക്, ആദിത്യ. പിന്നെ എന്റെ മുറിയിലെ ഷവറിന് എന്തോ കുഴപ്പം ഉണ്ട്. താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ താങ്കളുടെ ഷവർ ഉപയോഗിച്ചോട്ടെ". "അതിനെന്താ എനിക്ക് ഒരു കുഴപ്പവും ഇല്ല", ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. "നന്ദി ആദിത്യ", ഇത് പറഞ്ഞ് കൊണ്ട് പ്രിയ അവളുടെ മുറിയിലേക്ക് കയറിപ്പോയി. ആദിത്യൻ ആലോചിച്ചു, ഒരാളെ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിക്കാൻ പല വഴികളും ഉണ്ട്. ഒരു സുന്ദരിയായ പെണ്ണ് വന്ന് മുത്രകംബിയെ കളിയാക്കി എഴുനേൽപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും. അവൻ പുതപ്പ് വലിച്ച് എറിഞ്ഞ് കൊണ്ട് ബാത്റൂമിലേക്ക് പോയി. മൂത്രം ഒഴിച്ചതിന് ശേഷം മേലൊന്ന് കഴുകി ടവൽ കൊണ്ട് തുടച്ച് അതും അരയിൽ ഉടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. അവിടെ നിന്ന് കിട്ടിയ ഒരു നിക്കറും ടീഷർട്ടും ഇട്ട് ഒരു ഷൂസും വലിച്ച് കയറ്റി അവൻ പ്രിയയുടെ മുറിയിലേക്ക് പോയി. "പ്രിയ", അവളുടെ മുറിയുടെ വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ വിളിച്ചു. വാതിലുകൾ ഇല്ലാത്തത് കാരണം ആണ് അവൻ ഉറക്കെ പേര് വിളിച്ച് കൊണ്ട് അവളുടെ മുറിയിലേക്ക് പോയത്. "പറയൂ". "ഞാൻ ജൂഡിനെ ജിമ്മിലാണോ പോയി കാണുന്നത്", ആദിത്യൻ ചോദിച്ചു. "അല്ല, അയാൾ താഴെ ഉണ്ടാവും", അവൾ മറുപടി പറഞ്ഞു. "പോയി നല്ലോണം വ്യായാമം ചെയ്യ്, തിരിച്ച് വരുമ്പോൾ നമുക്ക് കാണാം". "ശെരി", എന്ന് പറഞ്ഞ് ആദിത്യൻ നെഞ്ച് വിരിച്ച് കൊണ്ട് താഴേക്ക് പോയി. ജൂഡ് അവനെ ക്കൊണ്ട് കഠിനമായി

💬 Comments

View all comments