0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 914
തന്നെ വ്യായാമം ചെയ്യിപ്പിച്ചു. ജിമ്മിലേക്ക് പോകുന്ന വഴിക്ക് അവനെ കൊണ്ട് സ്ട്രെച്ചിങ്ങ് വ്യായാമവും ചെയ്യിപ്പിച്ചു. ജിമ്മിൽ എത്തിയതും അവനെ കൊണ്ട് വെയിറ്റ്‌ മെഷീനിൽ കഠിനമായ വ്യായാമം ചെയ്യിപ്പിച്ചു. അവന്റെ കൈയും, തോളും, നെഞ്ചും, വയറിനുമാണ് അവനെ കൊണ്ട് അപ്പോൾ വ്യായാമം ചെയ്യിപ്പിച്ചത്. ഭാരം കൂട്ടിയിട്ട് വ്യായാമം ചെയ്ത ആദിത്യന് അവന്റെ പേശികളിൽ നല്ല വേദനയും പൊള്ളലും അനുഭവപ്പെട്ടു. ജൂഡിന്റെ നിരന്തരമായ പ്രോത്സാഹനം തളർന്ന് ഇരിക്കുന്ന അവസ്ഥയിലും അവനെ കൊണ്ട് പിന്നെയും പിന്നെയും വ്യായാമം ചെയ്യാനുള്ള ഊർജ്ജം നൽകി. അവസാനം കഠിന വ്യായാമം കാരണം അവൻ വളരെ ക്ഷീണിതനായി അവന്റെ കൈകൾ വിറക്കാൻ തുടങ്ങി. അവന് ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് വിജാരിച്ച് ഇരിക്കുമ്പോൾ ജൂഡ് അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ച് കൊണ്ട് ഒരു പ്രാവശ്യം കൂടെ അതെ വ്യായാമം ചെയ്യിക്കും. പിന്നെ ഒന്ന് കൂടെ. വെയിറ്റ് മെഷീനിലെ വ്യായാമം കഴിഞ്ഞപ്പോൾ ജൂഡ് അവനെ കൊണ്ട് ക്രേഞ്ചസ് ചെയ്യിപ്പിച്ചു. ക്രേഞ്ചസ് എന്ന് പറഞ്ഞാൽ നിലത്ത് മലന്ന് കിടന്ന് കൊണ്ട് വയറിന് ചെയ്യുന്ന ഒരു വ്യായാമ മുറ ആണ്. ജൂഡ് ഒരു കുപ്പി വെള്ളം കൊണ്ട് വന്ന് ഇനി അടുത്ത വ്യായാമം ഉച്ചക്ക് എന്ന് പറയുമ്പോൾ ആദിത്യന് ഒരു റോളർ തന്റെ ശരീരത്തിൽ കയറ്റിയിറക്കിയ പ്രതീതിയാണ് ഉണ്ടായിരുന്നത്. കാലിനുള്ള വ്യായാമം ചെയ്തില്ലെങ്കിലും തിരിച്ച് മുറിയിലേക്ക് നടന്ന് പോകാൻ അവൻ വളരെ കഷ്ട്ടപ്പെട്ടു. പെട്ടെന്ന്
ക്ഷീണിക്കുന്നത് സിഗററ്റ് വലി കൊണ്ടാണെന്ന് അവന് മനസ്സിലായി അത് കൊണ്ട് വലി നിർത്തണം അല്ലെങ്കിൽ നല്ലോണം കുറക്കണം എന്ന് ആദിത്യൻ തീരുമാനം എടുത്തു. അവൻ പടികൾ

💬 Comments

View all comments