Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
വെറും ആളുകളാണ്, നിങ്ങളെ പോലെ തന്നെ വെറും മനുഷ്യർ."
"ജോണി ഡെപ്പും ഉണ്ടല്ലേ?" ആദിയ പിറുപിറുത്തു. "ഹമ്മോ."
ആദിത്യൻ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. "ക്ലർക്ക്സ് എന്ന സിനിമയിൽ അഭിനയിച്ച കെവിൻ സ്മിത്ത് ആണോ ഇത്?"
“അതേ,” സോഫിയ തലയാട്ടി കൊണ്ട് പറഞ്ഞു.
“ദൈവമേ, ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകൻ ആണ്.” ആദിത്യൻ അവരോട് പറഞ്ഞു. "അദ്ദേഹത്തിന്റെ മിക്ക പാടങ്ങളും ഞാൻ കണ്ടിട്ട് ഉണ്ട്. അവസാനത്തേത് ഞാൻ കണ്ടില്ല. കെവിൻ സ്മിത്ത് സിനിമ പോലെ ആയിരുന്നില്ല അത്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ?"
"ഏതോ റെഡ് എന്ന പടം?" ആദിയ ചോദിച്ചു.
"എന്ന് തോനുന്നു."
“അദ്ദേഹത്തോട് അത് പറയാതെ ഇരിക്കുന്നത് ആണ് നല്ലത്.” സോഫിയ മുന്നറിയിപ്പ് നൽകി. "അദ്ദേഹത്തിന്റെ തിരിച്ചടി ഐതിഹാസികം ആണ്."
"ശെരിയാ, ഞാൻ കേട്ടിട്ടുണ്ട്."
"പട്ടികയിലെ ബാക്കിയുള്ള പേരുകൾ ആരാണ്?" ആദിര ചോദിച്ചു. "ഞാൻ കേട്ടിട്ടില്ലാത്തവ."
"അവർ ബിസിനസ്സ് അസോസിയേറ്റുകളാണ്, മിസ്റ്റർ മനു വർമ്മ നിയമിച്ച ഓരോ കമ്പനിയുടെയും നിയുക്ത CEO മാരാണ്. അവരാരും രാത്രി ഇവിടെ താമസിക്കുന്നില്ല, അതിനാൽ ചടങ്ങ് കഴിഞ്ഞ് അരമണിക്കൂർ മാത്രമേ അവർ ഇവിടെ ഉണ്ടാകു."
"പിങ്ക് ആൻഡ് സ്റ്റിംഗ്," ആദിത്യൻ പിറുപിറുത്തു. "ഇത് ഒരു ശവസംസ്കാരമാണെന്ന് എനിക്കറിയാം എന്നാലും അവർ തത്സമയം പാടുന്നു എന്ന് കേട്ട് ഞാൻ ആവേശ ഭരിതൻ ആവുക ആണോ?"
അത് കേട്ട് മേശയ്ക്ക് ചുറ്റും ഇരുന്ന എല്ലാവരും ഒന്ന് ചിരിച്ചു.
“നീൽ ഫിന്നിനെ മറക്കരുത്,” അഡ്വക്കേറ്റ് പ്രഭാകരൻ ചൂണ്ടിക്കാട്ടി. "മികച്ച സംഗീതജ്ഞൻ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ട് ഓർമ്മയുണ്ടോ?"
"എനിക്ക് ഓർമയുണ്ട്?" ആദിയ പറഞ്ഞു.
"അവർക്ക് ഒരു വലിയ ആൽബം തന്നെ ഉണ്ട്, അല്ലേ? വുഡ്‌ഫേസ്? അത് ശെരിയല്ലേ?"
“അത് തന്നെ നീൽ ഫിൻ.” അഡ്വക്കേറ്റ് പ്രഭാകരൻ കൂട്ടിച്ചേർത്തു.
"കൊള്ളാം."
അവർ അപ്പോഴേക്കും അത്താഴം കഴിച്ച് കഴിഞ്ഞു. ആദിത്യൻ
💬 Comments
View all comments