0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 749
വരുന്ന അതിഥികൾ ആരാണെന്ന് ആദിയ ചോദിച്ചു. സോഫിയ അവളുടെ കസേരയുടെ അരികിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്ത് അതിഥികളുടെ വിവരങ്ങൾ ഉള്ള പകർപ്പുകൾ ഓരോരുത്തർക്കും കൈമാറി. ആദിത്യൻ അതിലൂടെ ഒന്ന് കണ്ണോടിച്ചു. അതിലെ പല പേരുകളും കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി. സ്റ്റിംഗ്, പിങ്ക്, നീൽ ഫിൻ എന്നിവരിൽ നിന്നുള്ള സംഗീത പ്രകടനങ്ങൾ അന്ന് ഉണ്ടായിരിക്കും. അതിഥികളുടെ പട്ടികയിൽ മോഡലുകൾ, അഭിനേതാക്കൾ, നടിമാർ, സംവിധായകർ എന്നിവരുടെ ഒരു മിശ്രിതമായിരുന്നു. അവയിൽ ചിലത് മനു വർമ്മയുടെ മുൻ കാമുകിമാർ ആണെന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. ഇതെല്ലം കണ്ട് വായ തുറന്ന് അവൻ അവിടെ കുറച്ച് സമയം ഇരുന്നു. "എന്റെ ദൈവമേ," ആദിയ പിറുപിറുത്തു. "ഇത് ലോകത്തിലെ തന്നെ പ്രശസ്തർ ആയ ആളുകളുടെ ഒരു നിര തന്നെ ആണ്." “ഈ ആളുകൾ എല്ലാവരും നാളെ ഇവിടെ വരുമോ?” ആദിര ചോദിച്ചു. "ഇത് ശെരിക്കും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." “അവരെല്ലാം മിസ്റ്റർ മനു വർമ്മയുടെ സ്വകാര്യ സുഹൃത്തുക്കൾ ആയിരുന്നു.” ജേക്കബ് അവർക്ക് ഉറപ്പ് നൽകി. "അവർ നിങ്ങളോട് നല്ലരീതിയിൽ സൗഹൃദപരമായി പെരുമാറും, വിഷമിക്കേണ്ട." ആദിത്യൻ വീണ്ടും പട്ടിക തുടർന്ന് വായിച്ചു. അന്ന ഫ്രിയൽ, ആഷ്‌ലി ജഡ്, ചാർലിസ് തെറോൺ, ക്രിസ്റ്റി ടർലിംഗ്ടൺ, എലിസബത്ത് ഷൂ, ഹെലീന ബോൺഹാം-കാർട്ടർ, ലെന ഹെഡെ, സൽമ ഹയക്. "ഈ സ്ത്രീകളെല്ലാം മനു വർമ്മയുടെ മുൻ കാമുകിമാർ ആണോ?" ആദിത്യൻ ചോദിച്ചു. "സൽമ ഹയക്കും എലിസബത്ത് ഷൂവും സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ബാക്കിയുള്ളവർ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ അദ്ദേഹത്തിന്റെ കാമുകിമാർ ആയിരുന്നു." പ്രിയ വിശദീകരിച്ചു. "ആണുങ്ങൾ വെറും സുഹൃത്തുക്കൾ ആയിരുന്നു." ആദിത്യൻ പട്ടിക വായിച്ച് പൂർത്തിയാക്കി. ജോണി ഡെപ്പ്, കെവിൻ സ്മിത്ത്, മൈക്ക് മിയേഴ്സ്, നിക്കോളാസ് കേജ്. "എന്റെ ദൈവമേ." "നിങ്ങൾ സിനിമ താരങ്ങളുടെയും പുറകെ പോകരുത്." പ്രിയ മുന്നറിയിപ്പ് നൽകി. "അവരെല്ലാം

💬 Comments

View all comments