0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 918
ദിവസം ആണെന്ന് തോനുന്നു", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശെരിയാ, ഞാൻ പറഞ്ഞത് എല്ലാം വിചാരിച്ചതിലും മുൻപേ സത്യമായി വരികയാണ്", പ്രിയ പറഞ്ഞു. "ഇനി മുന്നോട്ട് ഇത് കാരണം പ്രെശ്നം ഒന്നും ഉണ്ടാവില്ലല്ലോ, അല്ലെ?. ഞാൻ താങ്കളെ എഴുനേൽപ്പിച്ചതും . . . . പിന്നെ ഇപ്പോഴത്തെ . . . . കാര്യവും". അവൾ നിർത്തി നിർത്തി പറഞ്ഞു. "ഇല്ല, എന്നാലും ആ രൂപം എന്റെ മനസ്സിൽ നിന്ന് പോകും എന്ന് എനിക്ക് തോന്നുന്നില്ല", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "താങ്കൾക്ക് ഒരു നയന സുഖം നൽകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേ ഉള്ളു", പ്രിയ അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ അപ്പോൾ ടവ്വൽ അഴിഞ്ഞ് പോകാതെ ഇരിക്കാൻ കൈ വച്ച് അത് മുറുക്കി പിടിച്ച് ഇരിക്കുക ആയിരുന്നു. "അപ്പോൾ എനിക്കിപ്പോൾ സമാധാനമായി പോയി കുളിക്കാമല്ലോ, അല്ലെ?", ആദിത്യൻ അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "ഉറപ്പായും", പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. "താങ്കളുടെ വ്യായാമം എങ്ങനെ ഉണ്ടായിരുന്നു?". "കൈകൾ ഉപയോഗിക്കാതെ എങ്ങനെ കുളിക്കാൻ പറ്റും എന്ന് ഞാൻ ചിന്തിച്ച് കൊണ്ട് ഇരിക്കുകയാണ്. ജൂഡ് ഒരു ക്രൂരൻ ആണെന്ന് എനിക്ക് മനസ്സിലായി, എന്നാലും വ്യായാമം വളരെ ആസ്വദിച്ച് ആണ് ചെയ്തത്", ആദിത്യൻ മുഖത്ത് ഒരു ക്ഷീണ ഭാവം വരുത്തി കൊണ്ട് പറഞ്ഞു. "നല്ല വേദന ഉണ്ടോ?". "ഉണ്ട്". "എന്തായാലും ഇന്നലെ കിട്ടിയ കുത്തിവയ്പ്പ് താങ്കളുടെ വേദന കുറക്കുന്നതിന് ശെരിക്കും സഹായിക്കും. വേണമെങ്കിൽ രാത്രി ഒരു മസ്സാജ് കൂടി നമുക്ക് ശെരിയാക്കാം", പ്രിയ

💬 Comments

View all comments