0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 918
കാര്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ അത് പ്രിയ തന്നെ ആയിരിക്കും എന്ന് ആദിത്യന് തോന്നി. അവൾ താൻ അറിയാതെ കട്ടിലിൽ കയറി തന്നെ സുഗിപ്പിച്ചതിന് ശേഷം നാണം കാരണം ഒന്നും പറയാതെ അവളുടെ മുറിയിൽ പോയി കിടന്നു എന്ന് അവൻ വിശ്വസിച്ചു. സ്യൂട്ട് റൂമിലേക്കുള്ള വാതിൽ തുറക്കുന്നതോ അടക്കുന്നതോ അവൻ കേട്ടില്ല അപ്പോൾ രാത്രിയിൽ വന്നത് പ്രിയ തന്നെ ആണ് എന്ന് അവൻ ഉറപ്പിച്ചു. "എന്റെ അടുത്ത് വന്ന് കിടക്ക്." ആദിത്യൻ ഒരു വശത്തേക്ക് നീങ്ങി കിടന്ന് കൊണ്ട് പ്രിയയോട് പറഞ്ഞു.
"നമ്മൾ ഇതിനെ കുറിച്ച് ഇന്നലെ രാത്രി സംസാരിച്ചത് മറന്നോ?" പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു. "അതെ എന്നാലും . . . ." "ഒരു എന്നാലും ഇല്ല. നമ്മൾ ഇന്നലെ സംസാരിച്ചതാണ്. നമ്മൾ അതിരുകൾ ലങ്കിക്കാൻ പോകുന്നില്ല. അല്ലെ?" "എന്ത്?." ആദിത്യൻ ആശ്ചര്യപ്പെട്ട് കണ്ണുകൾ മിഴിച്ച് കൊണ്ട് അവളോട് ചോദിച്ചു. "നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ, ആദിത്യ?" അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് പ്രിയ ചോദിച്ചു. അവൾ കട്ടിലിന്റെ അരികിൽ നിന്ന് കൊണ്ട് അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നത് ആദിത്യൻ കണ്ടു. അവൾ ഇപ്പോഴും അവന്റെ ഫുട്ബോൾ ടീഷർട്ട് തന്നെ ആണ് ധരിച്ചിരുന്നത്. അവൾ ആശങ്കയോടെ അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. "നീ ഇന്നലെ . . . ." "ഞാൻ ഇന്നലെ എന്ത്?" അവൻ അവളുടെ മുഖത്ത് നിന്ന് ദൃഷ്ട്ടി മാറ്റി പിന്നെയും അവളെ ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി. "ഞാൻ താങ്കളുടെ ഷവർ ശെരിയാക്കാൻ പോവുകയാണ്. താങ്കൾ ഉറക്കം വിട്ട് എഴുനെൽക്കേണ്ട സമയം ആയി ആദിത്യ. ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസം ആണ്." അവൾ അത് പറഞ്ഞ് കൊണ്ട് ബാത്റൂമിലേക്ക് പോയി. "ഇന്നലെ ഞാൻ സ്വപ്നം കണ്ടത് ആയിരുന്നോ?. അല്ലെങ്കിൽ അത് പ്രിയ ആയിരുന്നില്ലേ. പക്ഷെ വേറൊരാൾ . . ." ആദിത്യൻ ആകെ ചിന്താകുഴപ്പത്തിൽ ആയി. "എന്റെ ജീവിതത്തിൽ ഇത് എന്താണ് സംഭവിക്കുന്നത്." അവൻ സ്വയം ചോദിച്ചു. അവൾ ബാത്‌റൂമിൽ നിന്ന് തിരിച്ച് വന്ന് കട്ടിലിന്റെ അരികിൽ നിന്നു.

💬 Comments

View all comments