0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 927
ടീഷർട്ട് തലയിലൂടെ ഇട്ട് കൊണ്ട് ഷൂസും സോക്‌സും എടുത്ത് അവളുടെ മുൻപിൽ ചെന്ന് നിന്നു. "നീ ഇപ്പോൾ ദേഷ്യത്തിൽ ആണെന്ന് എനിക്ക് അറിയാം, പ്രിയ. ഞാൻ അത് നീ ആണെന്ന് ആണ് കരുതിയത് അപ്പോൾ എനിക്ക് എന്ത് മാത്രം ദേഷ്യവും സങ്കടവും ഉണ്ടാവും എന്ന് നീ ഒന്ന് ഊഹിച്ച് നോക്ക്." അവൻ അത് പറഞ്ഞതിന് ശേഷം കട്ടിലിൽ പോയി ഇരുന്ന് സോക്‌സും ഷൂസും ഇടാൻ തുടങ്ങി. അവൾ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൻ കൂടുതൽ ഒന്നും പറയാതെ ഫോണും എടുത്ത് പ്രധാന വാതിലിന്റെ അടുത്തേക്ക് നടന്നു. "പിന്നൊരു കാര്യം." അവൻ പുറത്തേക്ക് പോകുമ്പോൾ പറഞ്ഞു. "അത് നീ അല്ല എന്ന് അറിഞ്ഞിരുന്നു എങ്കിൽ അത് ആരായിരുന്നാലും ഞാൻ അവളുമായി ബന്ധപ്പെടും എന്ന് നീ കരുതുന്നുണ്ടോ?." അവൻ തിരിഞ്ഞ് ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ദ്വീപിലെ ശുദ്ധമായ വായു അവന്റെ മുഖത്തേക്ക് വീശി അടിച്ചു. അവൻ ആ ശുദ്ധവായു ആസ്വദിക്കാൻ പറ്റിയ ഒരു മനോ നിലയിൽ ആയിരുന്നില്ല. അവിടെ മേശയുടെ മുകളിൽ ഉണ്ടായിരുന്ന പാക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് അവൻ കത്തിച്ചു. "വ്യായാമം ചെയ്യുന്നതിന് മുൻപ് സിഗററ്റ് വലിക്കുന്നത് നന്നല്ല, ആദിത്യ." ആദിര അവളുടെ ബാൽക്കണിയിൽ നിന്ന് കൊണ്ട് അവനോട് പറഞ്ഞു. "ഇന്നത്തെ ദിവസം ശെരിയല്ല." ആദിത്യൻ സങ്കടത്തോടെ പറഞ്ഞു. "നീ ഇന്ന് നേരത്തെ എഴുനേറ്റല്ലോ. എന്റെ കൂടെ ജിമ്മിലേക്ക് വരുന്നുണ്ടോ?." ആദിര തല ആട്ടി കൊണ്ട് അവന്റെ അടുത്തേക്ക് ബാൽക്കണിയിലൂടെ നടന്ന് പോയി. അവൾ ഒരു കറുത്ത ലഗ്ഗിൻസും ഒരു കറുത്ത ടീഷർട്ടും ഒരു ഷൂസും ആണ് ധരിച്ചിരുന്നത്. "ഞാൻ നേരത്തെ എഴുന്നേറ്റു. അപ്പോൾ നിനക്ക് ഒരു കമ്പനി തരാം എന്ന് വിചാരിച്ചു." അവൾ അവന്റെ അടുത്തേക്ക് നടന്ന് വന്നപ്പോൾ ഇന്നലെ രാത്രി അവൾ ആയിരിക്കുമോ വന്നത് എന്ന്

💬 Comments

View all comments