Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ഒളിക്കാൻ തോന്നി. ഇന്നത്തെ ദിവസം അവനെ വല്ലാതെ കുഴക്കുക ആയിരുന്നു. പ്രിയ അവനോട് ദേഷ്യം പിടിച്ച് ഇരിക്കുന്നത് അവന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവനെ ആരോ വശംവദനാക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നത് അവനെ അലട്ടി കൊണ്ട് ഇരുന്നു. അവൻ ആ ദേഷ്യം മുഴുവൻ വ്യായാമത്തിൽ തീർക്കുക ആയിരുന്നു. വ്യായാമം ചെയ്ത് കഴിഞ്ഞപ്പോൾ വേതന എടുക്കാത്ത ഒരു ഭാഗം പോലും അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല.
"ഇത് കഴിഞ്ഞു എന്നാണ് എനിക്ക് തോനുന്നത്." ആ നിശബ്ദത ബേദിച്ച് കൊണ്ട് പ്രിയ പറഞ്ഞു.
"പ്രസംഗം ആണോ?. ഞാൻ കുറച്ച് കഴിഞ്ഞ് അത് വായിച്ച് നോക്കാം." ആദിത്യൻ മറുപടി പറഞ്ഞു. "നിനക്ക് ഇന്നലെ രാത്രിയെ കുറിച്ച് എന്തെങ്കിലും സംസാരിക്കണോ?."
"വേണ്ടാ, താല്പര്യം ഇല്ല. നമുക്ക് ആ കാര്യം മറന്നേക്കാം. എനിക്ക് ഇപ്പോൾ നിന്നോട് ദേഷ്യം ഒന്നും ഇല്ല."
ആദിത്യൻ അത്ഭുതത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു. "അത് കൊള്ളാം. എനിക്ക് നിന്നോടും ദേഷ്യം ഒന്നും ഇല്ല."
അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാൻ അത് ആരാണെന്ന് കണ്ട് പിടിക്കും, ആദിത്യ. ഞാൻ ഇത് പറയുന്നത് കുശുബ് കൊണ്ട് അല്ല. ഞാൻ ഇപ്പോഴും കുറച്ച് . . . . നമുക്ക് തമ്മിൽ ബന്ധപ്പെടാൻ പറ്റില്ല എന്ന് പറഞ്ഞതിന് ശേഷവും നീ ആരുടെ കൂടെയും ബന്ധപ്പെടാൻ പാടില്ല എന്ന് എനിക്ക് പറയാൻ പറ്റില്ല."
"എനിക്ക് വേറെ ആരുടെ കൂടെയും ബന്ധപ്പെടാൻ താല്പര്യവും ഇല്ല, പ്രിയ." ആദിത്യൻ വിശദീകരിച്ചു. "പിന്നെ ഇത് പറയുന്നത് തെറ്റായിരിക്കും എന്നാലും നിനക്ക് കുശുബ് ആയി എന്ന് അറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നിനക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് അത് തെളിയിക്കുന്നു. ഞാൻ പറയുന്നത് നിനക്ക് മനിസ്സിലാകുന്നുണ്ടോ?."
"നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും." പ്രിയ അവന്റെ നേരെ കൈ ഉയർത്തി കൊണ്ട് കൃത്രിമ ഗൗരവത്തിൽ പറഞ്ഞു.
💬 Comments
View all comments