0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 932
ആദിത്യൻ ചിരിച്ച് കൊണ്ട് ബാത്ടബ്ബിൽ ഒന്ന് ഇളകി ഇരുന്നു. അവൻ ഒരു വശത്തേക്ക് ചെരിഞ്ഞ് കൂടുതൽ സ്വാകാര്യമായ രീതിയിൽ ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കി. "അപ്പോൾ നമ്മളുടെ കാര്യങ്ങൾ എങ്ങനെ ആണ്?." ആദിത്യൻ ചോദിച്ചു. "നമുക്ക് ഇടയിൽ കുഴപ്പം ഒന്നും ഇല്ല." പ്രിയ പെട്ടെന്ന് പറഞ്ഞു. "കുഴപ്പം ഇല്ല എന്ന് പറഞ്ഞാൽ?." "കുഴപ്പം ഇല്ല എന്ന് പറഞ്ഞാൽ. എനിക്ക് ഇപ്പോൾ നിന്നോട് ദേഷ്യം ഒന്നും ഇല്ല. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി സാധാരണ രീതിയിൽ നമ്മൾ മുന്നോട്ട് പോകുന്നു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്റെ സാധാരണ രീതി ഓഫീസിൽ പോകുന്നത് ആണ്. ഒരു സ്വർഗ്ഗ ദ്വീപും ഇല്ല, ആശ്ചര്യജനകമായ സുന്ദരിയായ അസിസ്റ്റന്റും ഇല്ല. ബാത്‌റൂമിൽ ആരുടെ കൂടെയും ഇരുന്ന് സംസാരിക്കാറും ഇല്ല." "ശെരി, ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് ഉള്ള സാധാരണ രീതി." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"സാഹചര്യത്തിന് അനുസരിച്ച് ഉള്ള സാധാരണ രീതി?. എനിക്ക് അത് ഇഷ്ടമായി." "ആശ്ചര്യജനകമായ സുന്ദരിയായ അസിസ്റ്റന്റ് എനിക്കും ഇഷ്ടമായി." "അത് സത്യം ആണ്. നീ കൂടെ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല, പ്രിയ." ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. "നീ എപ്പഴും ഇങ്ങനെ പറയും." പ്രിയയുടെ മുഖം തുടുത്തു അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്ത്?." "നീ ഇടക്ക് ഇടക്ക് ഇങ്ങനെ എന്നെ കുറിച്ച് സന്തോഷം തോനുന്ന കാര്യങ്ങൾ പറയും. അത് ശെരിക്കും നിന്നിലേക്ക് എന്നെ കൂടുതൽ ആകർഷിക്കുന്നു." "ഓഹോ അപ്പോൾ അങ്ങനെ ഉള്ള കാര്യങ്ങൾ ആണ് നിന്നെ ആകർഷിക്കുന്നത് അല്ലെ?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. "എന്തായാലും ഇത് ഞാൻ ഓർത്ത് വയ്ക്കും." "അല്ല. ഇന്നലെ രാത്രി ഞാൻ മുകളിലേക്ക് വന്നപ്പോൾ നീ വില്പത്രത്തിൽ നിന്നും കമ്പനികളുടെ പേരും സ്ഥലനങ്ങളും ഓർമ്മയിൽ നിന്ന് എടുത്ത് പറയുന്ന ഒരു

💬 Comments

View all comments