0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 946
കൊണ്ട് ഇരിക്കുക ആയിരുന്നു. ജേക്കബ് എൽദോയെ സഹായിക്കുക ആയിരുന്നു. അത് കൊണ്ട് ആദിത്യനെയും ആദിരയെയും ആദിയയെയും ശവസംസ്കാരത്തിന്റെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല പ്രിയക്ക് ആയിരുന്നു. "ഇന്നത്തെ ദിവസം വളരെ തിരക്ക് പിടിച്ചത് ആയിരിക്കും. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ വളരെ വെത്യസ്തം ആയിരിക്കും." കോഫി കപ്പിൽ നിന്ന് കുടിച്ച് കപ്പ് മേശയുടെ മുകളിലേക്ക് വച്ച് കൊണ്ട് പ്രിയ പറഞ്ഞു. "അതിഥികൾ പത്ത് മണിയോടെ വന്ന് തുടങ്ങും. അവരെ വരവേൽക്കാനായി നിങ്ങളിൽ ആരെങ്കിലും അവിടെ ഉണ്ടാവണം പറ്റുമെങ്കിൽ മൂന്ന് പേരും. എന്ത് കൊണ്ട് എന്നാൽ നിങ്ങൾ മനു വർമ്മയുടെ മക്കളും അവർ നിങ്ങളുടെ അതിഥികളും ആണ്." മൂന്ന് പേരും അത് കേട്ട് തല ആട്ടി കൊണ്ട് സമ്മതിച്ചു. അവർ ഓരോരുത്തരുടെ മുഖത്തും പല ഭാവങ്ങൾ മിന്നി മറഞ്ഞു. മനു വർമ്മയുടെ എ-ലിസ്റ്റിൽ ഉള്ള അതിഥികളും ബിസിനസ്സ് അസോസിയേറ്റുകളെയും നേരിൽ കാണുന്ന കാര്യം ആലോജിച്ച് ആണ് അവരുടെ മുഖ ഭാവം മാറിയത്.
"ആരെ എല്ലാം സ്യൂട്ടിൽ കൊണ്ട് പോയി ആകണം എന്നും ആരെ എല്ലാം ഞങ്ങളുടെ അടുത്തേക്കോ എൽദോയുടെ അടുത്തേക്കോ കൊണ്ട് വരണം എന്നും ജേക്കബ് നിങ്ങൾക്ക് പറഞ്ഞ് തരും. നിങ്ങളുടെ ഫോൺ എപ്പോഴും കയ്യിൽ തന്നെ ഉണ്ടാവണം അതിലൂടെ നിങ്ങൾ ഓരോ സമയത്തും എവിടെ ഉണ്ടാവണം എന്ന് ഞങ്ങൾക്ക് നിർദേശം തരാൻ പറ്റും." "കേട്ടിട്ട് കുറെ ഓടി നടക്കേണ്ടി വരും എന്ന് തോനുന്നു." ആദിത്യൻ ചോദിച്ചു. "അതെ." പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. "പത്ത് മണി മുതൽ മൂന്ന് മണി വരെ അങ്ങനെ തന്നെ ആയിരിക്കും. ചിലപ്പോൾ നിങ്ങൾ ഒരേ സമയം മൂന്ന് ഇടങ്ങളിൽ ഉണ്ടാവേണ്ടി വരും. നമുക്ക് എല്ലാം നോക്കിയും കണ്ടും ചെയ്യാം." "ശെരി." ആദിത്യൻ പറഞ്ഞു. "അത് കഴിഞ്ഞ് പിന്നെ എന്താ?." "തിരിച്ച് നിങ്ങളുടെ സ്യൂട്ട് റൂമിലേക്ക് പോകും അവിടെ

💬 Comments

View all comments