0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 954
ഓടി നടക്കേണ്ട ഒരു ദിവസം അല്ല." ആദിത്യൻ അവന് തോന്നിയത് തുറന്ന് പറഞ്ഞു. "ആദ്യത്തെ അഥിതി വരുന്ന നിമിഷം മുതൽ അവസാനത്തെ അഥിതി പോകുന്നത് വരെ നിങ്ങൾ അവരുടെ നീരീക്ഷണ വലയത്തിൽ ആയിരിക്കും. നിങ്ങളുടെ പഴയ കഥകൾ പത്രക്കാർക്ക് കൊടുക്കാൻ വേണ്ടി അവർ നിങ്ങളിൽ നിന്ന് അത് ചോർത്തി എടുക്കാൻ നോക്കും. അവരുടെ ഫോണുകളിൽ നിങ്ങളുടെ ഫോട്ടോ എടുക്കാൻ നോക്കും. നിങ്ങളെ പറ്റി ആർക്കും അറിയാത്ത കാര്യങ്ങൾ അറിയാൻ ശ്രേമിക്കും. അവർ എല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പത്രക്കാർക്ക് കടപ്പെട്ട് ഇരിക്കുന്നവർ ആണ്. നിങ്ങളെ അവരിൽ നിന്ന് സംരക്ഷിക്കാൻ ഞങ്ങൾ ഇപ്പോൾ നിങ്ങളുടെ കൂടെ വേണ്ടത് അത്യാവശ്യം ആണ്."
"ഞാൻ ഒരു കുഞ്ഞ് കുട്ടിയല്ല, പ്രിയ." ആദിത്യൻ അവളുടെ ദേഷ്യത്തോടെ ഉള്ള മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ദൈവമേ, നമ്മൾ ഇത്ര പെട്ടെന്ന് പിന്നെയും വഴക്ക് തുടങ്ങിയോ?." അവൾ കണ്ണ് ചുരുക്കി അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. "നീ കുഞ്ഞ് കുട്ടിയല്ല എന്ന് എനിക്ക് അറിയാം. ആദിയയെ കുറിച്ച് ആലോജിക്ക്. അവൾ പാവമാണ് ഒരു തുറന്ന പുസ്തകം. ഒരാൾ അവളോട് എന്തെങ്കിലും രഹസ്യം അവരെ കുറിച്ച് പറഞ്ഞാൽ അവൾ തിരിച്ച് അവളുടെ രഹസ്യങ്ങൾ പറയില്ല എന്ന് നിനക്ക് ഉറപ്പ് ഉണ്ടോ. അല്ലെങ്കിൽ ആദിര, അവൾക്ക് ആണുങ്ങളെ വിശ്വാസം ഇല്ല കൂടാതെ നമ്മൾ ഉണ്ടാക്കിയ അവളുടെ കഥകൾ ശെരിക്ക് പഠിക്കാൻ ഉള്ള സമയം അവൾക്ക് കിട്ടിയിട്ടില്ല. അവളുടെ ഏതെങ്കിലും നോവലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിൽ ഏഴാമത്തെ ഖണ്ഡികയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അവൾ എന്ത് പറയും." "നീ ഒന്ന് സമാധാനപ്പെട് പ്രിയ. നീ ഇതെന്താ അന്നേരം അവരോട് പറയാതെ ഇരുന്നത്." ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് ചോദിച്ചു. "സോഫിയയും ജേക്കബും അവരുടെ കൂടെ തന്നെ ഉണ്ടാവും. പ്രേശ്നങ്ങളിൽ നിന്ന്

💬 Comments

View all comments