0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 980
കൊണ്ട് പറഞ്ഞു. "ഇല്ല നിന്നെ സംരഷിക്കു വാന്ന്." അവൾ ഇങ്ങനെ നാക്ക് കുഴഞ്ഞ് പറഞ്ഞ് കൊണ്ട് നാക്ക് പുറത്തേക്ക് ഇട്ട് കാണിച്ചു. അവൾ ശെരിക്കും ഫിറ്റാണെന്ന് കണ്ട് ആദിത്യൻ അവളെ നോക്കി ചിരിച്ചു. അവൾ എന്തായാലും രസിക ആയൊരു കുടിക്കാരി ആണ്. "നീ എന്നെ എന്തിൽ നിന്നാണ് സംരക്ഷിക്കുന്നത് പ്രിയ?. ചെകുത്താനിൽ നിന്നോ?." അവളെ നോക്കി ചിരിക്കാതെ ഇരിക്കാൻ കഠിനമായി ശ്രേമിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു. "അല്ല പൊറ്റാ" അവൾ ഒന്ന് നിർത്തി തുപ്പൽ ഇറക്കി കൊണ്ട് പറഞ്ഞു. "യക്ഷിയിൽ നിന്ന്." "യക്ഷി?." ആദിത്യൻ ചിരിച്ചു. അവൾ എന്താണ് ഉദേശിച്ചത് എന്ന് മനസ്സിലായപ്പോൾ അവൻ പെട്ടെന്ന് ചിരി നിർത്തി. അവൾ അടിച്ച് ഫിറ്റാണെങ്കിൽ ആരും ഇന്നലത്തെ പോകെ രാത്രി തന്റെ കിടക്കയിൽ കയറില്ല എന്ന് ഉറപ്പ് വരുത്താൻ വേണ്ടി ആണ് അവൾ ഇവിടെ കിടക്കുന്നത് എന്ന് അവന് മനസ്സിലായി. "പ്രിയ ഇന്നലെ രാത്രി അത് നീ ആയിരുന്നു?." ആദിത്യൻ ചോദിച്ചു. അവൾ ഫിറ്റിന്റെ പുറത്ത് സത്യം പറയും എന്ന് മനസ്സിലാക്കി കൊണ്ട് ആണ് അവൻ അങ്ങനെ ചോദിച്ചത്. "അല്ല." അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ നെയത്തെ പയഞ്ഞത് അല്ലെ ആദിത്യ." ആദിത്യൻ തല ആട്ടി കൊണ്ട് ശെരി വച്ചു. ഇത് കണ്ട് പ്രിയ ചിരിച്ച് കൊണ്ട് കെട്ടിപ്പിടിക്കാൻ വേണ്ടി കൈകൾ വിരിച്ച് പിടിച്ചു. "കെട്ടിപ്പിഴിക്ക്." "ഉറങ്ങാൻ നോക്ക്." ആദിത്യൻ അവളെ നോക്കി ഉറപ്പിച്ച് പറഞ്ഞു.
അവൾ അപ്പോൾ ചുണ്ടു കൂര്‍പ്പിച്ചത് കണ്ട് ആദിത്യൻ ചിരിച്ച് പോയി. അവൻ ഫിറ്റായ ആരെയെങ്കിലും ഇത് പോലെ കൊണ്ട് പോയി കിടത്തിയിട്ട് കുറച്ച് കാലമായി. മിക്കവരും ഉറങ്ങാൻ താല്പര്യം ഇല്ലാത്ത അഞ്ച് വയസ്സ് കാരെ പോലെ ആണ് പെരുമാറി ഇരുന്നത്. "ഇതിൽ തമാശ . . . . ഒന്നും ഇല്ല . .

💬 Comments

View all comments