Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ഉള്ള മുഖം കണ്ട് ആദിത്യന് ചിരി വന്നു. അവളെ അങ്ങനെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു.
"ഉരങ്ങണം?."
"അതെ ഉറങ്ങണം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
പ്രിയ അവനെ പാളി നോക്കി കൊണ്ട് ചോദിച്ചു. "ബന്ധപ്പെടൽ ഇല്ലേ . . . .?."
"നിനക്ക് വേണമെങ്കിൽ ഇവിടെ കിടക്കാം പക്ഷെ വേറൊന്നും നടക്കില്ലാ." അവൾ ഇത്രക്ക് പെരുപ്പായ സ്ഥിതിക്ക് അവളെ കൂടെ കിടത്തുന്നത് തന്നെ ആണ് നല്ലത് എന്ന് ആദിത്യന് തോന്നി. അവൾ എങ്ങാനും ശർധിച്ചാൽ അവളെ ബാത്റൂമിലേക്ക് കൊണ്ടു പോകാൻ എളുപ്പം ആയിരിക്കും എന്ന് അവൻ ചിന്തിച്ചു. അവളെ തിരിച്ച് അവളുടെ കിടക്കയി കൊണ്ട് പോയി കിടത്തിയാലും അവൾ തിരിച്ച് ഇവിടേക്ക് തന്നെ വരും എന്ന് ആദിത്യന് തോന്നി.
അവൾ അവന് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു.
"ശെരി എന്നാൽ." ആദിത്യൻ അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് ചിരിച്ച് കൊണ്ട് പറഞ്ഞു. അവളുടെ കൂടെ എന്തായാലും നഗ്നനായി കിടക്കാൻ പാടില്ല എന്ന് തീരുമാനിച്ച് കൊണ്ട് അവൻ ഡ്രസിങ് റൂമിലേക്ക് പോയി. ഒരു ട്രാക്ക് പാന്റും ടീഷർട്ടും ഇട്ട് കൊണ്ട് അവൻ ബെഡ്റൂമിലേക്ക് തിരിച്ച് വന്നു.
അവൻ ഉടുപ്പുകൾ അണിഞ്ഞ് വരുന്നത് കണ്ട് പ്രിയ അവളുടെ മുഖം ചുളിച്ചു പക്ഷെ അവൻ അത് കണ്ട് ഒന്നും പറഞ്ഞില്ല.
അവൻ കട്ടിലിന്റെ അടുത്തേക്ക് നടന്ന് ഫോണിൽ അലാറം വച്ച് കിടക്കയിൽ കയറി കിടന്നും. പ്രിയ ഉരുണ്ട് വന്ന് അവനെ തോണ്ടി കൊണ്ട് ഇരുന്നു അപ്പോൾ അവൻ ഒരു കൈ വിരിച്ച് വച്ച് കൊടുത്തു അവൾ അവന്റെ മാറിലേക്ക് തല വച്ചപ്പോൾ അവളെ കെട്ടിപ്പിടിച്ച് കിടന്നു.
"ഷേക്‌സ്." പ്രിയ കുറുകി കൊഞ്ചി കൊണ്ട് അവനെ തല ഉയർത്തി നോക്കി പറഞ്ഞു.
"കിടന്ന് ഉറങ്ങാൻ നോക്ക് പ്രിയ."
അവളുടെ കൈ അവന്റെ ട്രാക്ക് പാന്റിന്റെ ഇലാസ്റ്റിക്കിലേക്ക് അരിച്ച്
💬 Comments
View all comments