Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
കൊണ്ട് പോയി. അവൻ അപ്പോൾ തന്നെ അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചിലെക് അമർത്തി വച്ചു.
"നീ ഒരു രശവും ഇല്ല." അവൾ വീണ്ടും കൊഞ്ചി കൊണ്ട് പറഞ്ഞു.
"ഗുഡ് നൈറ്റ് പ്രിയ."
ആദിത്യൻ അതെ പോലെ ഒരു കൈവച്ച് അവളെ കെട്ടിപ്പിടിച്ച് മറുകൈ കൊണ്ട് അവളുടെ കൈ നെഞ്ചിൽ അമർത്തി പിടിച്ച് കിടന്നു ക്ഷീണം കാരണം അവൻ പെട്ടെന്ന് ഉറങ്ങി പോയി.
(തുടരും .....)
വായനക്കാരുടെ ശ്രേദ്ധയ്ക്ക് :
ഈ കഥയിൽ പ്രൂഫ് റീഡിങ് നടത്തുമ്പോൾ സംഭാഷണത്തിൽ സ്വാഭാവികത വരുത്താൻ ചിലയിടങ്ങളിൽ 'കളിക്കുക' എന്ന വാക്ക് ഞാൻ ആദ്യം ഉപയോഗിച്ചതിന് പകരം 'ബന്ധപ്പെടുക' എന്ന് മാറ്റിയിട്ട് ഉണ്ട്. ഇത് ഏഴാം അദ്ധ്യായം ആയപ്പോൾ ആണ് എനിക്ക് തോന്നിയത് എന്ന് നിങ്ങൾ ഓർക്കണം. ഞാൻ ഒരു വലിയ എഴുത്ത് കാരൻ ഒന്നും അല്ല. ഞാൻ ആദ്യമായിട്ട് ആണ് ഒരു കഥ എഴുതുന്നത് എന്ന് ഞാൻ ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞത് ആണ്. പഠിച്ച് കൊണ്ട് ഇരുന്നപ്പോൾ മലയാളം പരീക്ഷകളിൽ കഷ്ടപ്പെട്ട് ജയിക്കാൻ ഉള്ള മാർക്ക് മാത്രമാണ് ഞാൻ വാങ്ങിയിരുന്നത്. അത് കൊണ്ട് സംഭാഷണത്തിൽ സ്വാഭാവികത വരുത്തണം എന്ന് വെറുതെ പറയാതെ എവിടെ എന്ത് മാറ്റം വരുത്തണം എന്ന് കമന്റുകളിലൂടെ പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും.
കഥ എഴുതാൻ തുടങ്ങിയതിന് ശേഷം പല കഥകളും വായിക്കുമ്പോൾ ചില വാക്കുകൾ കഥാകൃത്ത് ഉപയോഗിച്ചതിന് പകരം മറ്റൊന്ന് ഉപയോഗിച്ച് ഇരുന്നെങ്കിൽ ഒന്ന്കൂടെ നന്നായിരുന്നേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ട് ഉണ്ട്. പക്ഷെ അവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ഞാൻ അത് കമന്റുകളിൽ പറയാറില്ല. അങ്ങനെ ചിന്തിച്ച് നിങ്ങൾ എന്നോട് അഭിപ്രായങ്ങൾ പറയാതെ ഇരിക്കരുത്. ഞാൻ വളരെ സന്തോഷപൂർവം നിങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കും.
എന്റെ കഥ എഴുതുന്ന രീതി ഇതിനോടകം മെച്ചപ്പെട്ടിട്ട് ഉണ്ടെങ്കിൽ അത് നിങ്ങൾ
💬 Comments
View all comments