0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 1K

?️ സ്വർഗ്ഗ ദ്വീപ് 8 ?️ Swargga Dweep Part 8 | Author : Athulyan | Previous Part

ആമുഖം:കഴിഞ്ഞ അദ്ധ്യായം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം പങ്ക് വയ്ക്കുന്നു. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു. അദ്ധ്യായം [8]: രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് ആദിത്യൻ ഉണർന്നത്. അവൻ അലാറം നിർത്തിയതിന് ശേഷം ബെഡ്റൂമിലെ ലൈറ്റ് ഇട്ടു. രാത്രി എപ്പഴോ ഉരുണ്ട് മാറി പ്രിയ കട്ടിലിന്റെ ഒരു മൂലയിൽ നീണ്ട് നിവർന്ന് കിടക്കുക ആണ്. പുതപ്പ് അവളുടെ അര വരെ മാത്രമേ മറച്ചിട്ട് ഉണ്ടായിരുന്നുള്ളു. അവളുടെ നിറഞ്ഞ മാർക്കുടങ്ങൾ രണ്ട് കുന്നുകൾ പോലെ ഒരു ഉടവും തട്ടാതെ ഉയർന്ന് തെറിച്ച് നിൽക്കുക ആയിരുന്നു. അവൾ അങ്ങനെ കിടക്കുന്നത് കണ്ട് ആദിത്യൻ ഒരു നിമിഷം അവളെ തന്നെ നോക്കി കിടന്ന് പോയി. അവൻ ഒരു ചെറ്റ അല്ലെന്ന് സ്വയം ഓർമപ്പെടുത്തി അവൻ കട്ടിലിൽ നിന്ന് എഴുനേറ്റു. അവൻ ബാത്റൂമിലേക്ക് പോയി പെട്ടെന്ന് കുളിച്ച് ശബ്ദം ഉണ്ടാക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് പോയി. അവിടെ നിന്ന് ടീഷർട്ട് അഴിക്കുബോൾ അതിൽ പ്രിയ ഇന്നലെ നെഞ്ചിൽ കിടന്നപ്പോൾ തുപ്പൽ ഒലിപ്പിച്ച് ഇരിക്കുന്നത് അവൻ കണ്ടു. അവൻ വേറെ ഒരു ടീഷർട്ട് എടുത്ത് അണിഞ്ഞ് ബെഡ്റൂമിലേക്ക് പോയി. അവിടെ നിന്ന് ഫോൺ എടുത്തതിന് ശേഷം പുതപ്പ് കൊണ്ട് പ്രിയയെ ശെരിക്കും പുതപ്പിച്ച് കൊടുത്ത് ആദിത്യൻ ജിമ്മിലേക്ക് പോയി. ഇന്നലെ രാത്രി സ്വയം നിയന്ത്രിച്ച് ഒരു ഉത്തമ പുരുഷനായി

💬 Comments

View all comments