Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
സോഫിയ ഒന്നും തുറന്ന് പറഞ്ഞില്ല അവൾ അല്ലെങ്കിലും വികാരപരമായ കാര്യങ്ങൾ സംസാരിക്കുന്നതിൽ കുറച്ച് പുറകോട്ട് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദിയ രാത്രി മുഴുവൻ കരഞ്ഞ് കൊണ്ട് ഇരിക്കുക ആണെന്ന് അവൾ പറഞ്ഞു. അവൾക്ക് ഇവിടെ ഒറ്റപ്പെട്ടത് പോലെ തോനുന്നുണ്ടെന്ന് ഞാൻ കരുതുന്നു."
"നിങ്ങൾക്ക് അവൾ ഒറ്റപ്പെട്ട് ഇരിക്കുന്നത് പോലെ തോന്നിയോ?." ആദിത്യൻ മുരണ്ട്‍ കൊണ്ട് ചോദിച്ചു.
ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാൻ അവളെ ഇന്നലെ ശ്രദ്ധിക്കുക ആയിരുന്നു അവൾ ഉൾവലിഞ്ഞത് പോലെ ആണ് ഇന്നലെ മുഴുവൻ പെരുമാറിയത്. അവൾ ആളുകളോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷം എന്തെങ്കിലും കാരണം പറഞ്ഞ് അവരെ ഒഴിവാക്കും. താങ്കളോട് അവൾ എന്തെങ്കിലും വിഷമങ്ങൾ ഉള്ളതായി പറഞ്ഞിരുന്നോ?."
അവളോട് കുറച്ച് ദിവസമായി മരിയാതക്ക് സംസാരിച്ചിട്ട് എന്ന് ചിന്തിച്ചപ്പോൾ ആദിത്യൻ ഒരു നിമിഷം മിണ്ടാതെ നിന്നു. അവൻ എല്ലാ ദിവസവും ആദിരയുമായി രാത്രി സംസാരിക്കുന്നുണ്ട് പക്ഷെ ആദിയയെ കാണുന്നത് മീറ്റിങ്ങുകളുലും ഭക്ഷണ സമയത്തും മാത്രം ആണ്.
"അവളോട് ശെരിക്കും സംസാരിക്കാൻ എനിക്ക് അധികം സമയം കിട്ടിയിട്ടില്ല." അവൻ വിഷമത്തോടെ പറഞ്ഞു. ലക്ഷ്മി ഇതിനെ കുറിച്ച് പറഞ്ഞതിന് ശേഷം ചിന്തിച്ചപ്പോൾ ആദിയയും ആദിരയും അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല എന്ന് അവൻ ഒരു വിഷമത്തോടെ ഓർത്തു.
"ഞാൻ അവളെ ഇപ്പോൾ തന്നെ കണ്ടിട്ട് വരാം." ആദിത്യൻ അവളുടെ മുറിയിലേക്ക് പോകാൻ വേണ്ടി തിരിയുമ്പോൾ പറഞ്ഞു.
ലക്ഷ്മി അവന്റെ മുൻപിലേക്ക് കയറി നിന്ന് അവനെ തടഞ്ഞ് നിർത്തി കൊണ്ട് പറഞ്ഞു. "അവളുടെ കൂട്ടുകാരികളെ കുറച്ച് ദിവസത്തേക്ക് ഇവിടേക്ക് കൊണ്ട് വന്നാലോ?."
"എനിക്ക് അതിൽ സന്തോഷമേ ഉള്ളു ഞാൻ ആദ്യം അവളോട് ഒന്ന് സംസാരിക്കട്ടെ." ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.
"ശെരി താങ്കൾ അവളോട് സംസാരിച്ച് നോക്ക്." ലക്ഷ്മി മറുപടി പറഞ്ഞു. "എനിക്ക് തെറ്റ് പറ്റിയത് ആണെങ്കിൽ കുഴപ്പം ഒന്നും
💬 Comments
View all comments