0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 829
ഇല്ല പക്ഷെ ഞാൻ ശെരിയാണെങ്കിൽ അവളുടെ വിഷമങ്ങൾ സംസാരിക്കാൻ അവളുടെ കൂടെ കൂട്ടുകാരികൾ ഉണ്ടാവുന്നത് നല്ലതായിരിക്കും. നിങ്ങൾ മൂന്ന് പേരും കുറച്ച് സമയം ഒരുമിച്ച് ചിലവഴിച്ചാൽ അത് ചിലപ്പോൾ കൂടുതൽ ഗുണം ചെയ്യും." "ഞങ്ങൾ ഈ അടുത്തായി എപ്പോൾ സംസാരിച്ചാലും അത് ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ആയിരിക്കും." ആദിത്യൻ ചെറിയ വിഷമത്തോടെ പറഞ്ഞു. "ഞാൻ വേണമെങ്കിൽ ഇന്നത്തെ സമയ ക്രമം മാറ്റി നിങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ച് ചിലവഴിക്കാൻ കുറച്ച് വിനോദപരമായ കാര്യങ്ങൾ ഉൾപ്പെടുത്താം." ലക്ഷ്മി ഒരു ആശയം മുന്നോട്ട് വച്ചു. "അത് നല്ല ഒരു ആശയം ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ തിരക്ക് ഉള്ളത് ആയിരുന്നു. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ?." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "മനസ്സിലായി ആദിത്യ." ലക്ഷ്മി പറഞ്ഞു. "അവൾ ഇപ്പോൾ മുറിയിൽ തന്നെ ഉണ്ടോ?." ആദിത്യൻ ചോദിച്ചു. "ഉണ്ട്." "ശെരി എന്നാൽ ഞാൻ അവളോട് സംസാരിച്ചിട്ട് വരാം." ആദിത്യൻ ബാൽക്കണിലൂടെ നടന്ന് ആദിയയുടെ സ്യൂട്ടിന്റെ പ്രധാന വാതിലിൽ മുട്ടി കൊണ്ട് ചോദിച്ചു. "ആദിയ നീ അകത്ത് ഉണ്ടോ?." "ഞാൻ ബെഡ്‌റൂമിൽ ഉണ്ട് കയറി വാ." ആദിയ വിളിച്ച് പറഞ്ഞു. ആദിത്യൻ വാതിൽ തുറന്ന് അവളുടെ ബെഡ്റൂമിലേക്ക് പോയി. അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് ഒരു ലാപ്ടോപ്പും അതിൽ ഒരു ടാബ്ലെറ്റും കുത്തിവച്ച് എന്തോ കാര്യമായ പണി ചെയ്യുക ആയിരുന്നു. "നിനക്ക് സുഖം ആണോ?." ആദിത്യൻ ചോദിച്ചു. "സുഖം, ഇതൊന്ന് നോക്ക്." ആദിയ കിടക്കയിൽ അവളുടെ അടുത്ത് കൊട്ടി കൊണ്ട് ലാപ്പ്ടോപ്പിലേക്ക് ചൂണ്ടി പറഞ്ഞു. ആദിത്യൻ കട്ടിലിൽ അവളുടെ അടുത്ത് പോയി ഇരുന്നു. അവൾ ഇന്നലെ എടുത്ത ഫോട്ടോകൾ എഡിറ്റ് ചെയ്ത് കൊണ്ട് ഇരിക്കുക ആയിരുന്നു. അവൾ ഒരു ഫോൾഡർ തുറന്ന് അതിൽ ഉള്ള ആദ്യത്തെ ഫോട്ടോ ഫുൾ സ്ക്രീൻ ആക്കി. "കൊള്ളാമോ?."

💬 Comments

View all comments