0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 850
കുറച്ച് മാറി നീൽ ഫിന്നിന്റെ കൂടെ ചാർളിയുടെ എതിർ വശത്തായി ഇരുന്നു. അവർ ഇന്നലത്തെ പാട്ടിനെ കുറിച്ച് സംസാരിച്ചു. ആദിത്യൻ ആ പാട്ട് അവനെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് അവരോട് പറഞ്ഞു. അവന് അത് റെക്കോർഡ് ചെയ്യാൻ പറ്റാത്തതിൽ ഉള്ള വിഷമവും പങ്ക് വച്ചു. നീൽ ഫിൻ അവന് വേണ്ടപ്പോൾ എല്ലാം അവരുടെ കൺസെർട്ടിന്റെ ടിക്കറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഈ സമയം ആദിയ അവളുടെ ലാപ്ടോപ്പുമായി അവിടേക്ക് വന്നു.
അവൾ ചാർളിയുടെ അടുത്ത് ഇരുന്ന് അവൾ എടുത്ത കുറച്ച് ഫോട്ടോകൾ കാണിക്കാൻ തുടങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ ഉള്ളവരുടെ എല്ലാം ശ്രെദ്ധ ആദിയയിലേക്ക് തിരിഞ്ഞു. സോഫിയ ലാപ്ടോപ്പ് അവിടെ ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന ഒരു വലിയ സ്ക്രീനിലേക്ക് കണക്റ്റ് ചെയ്ത് സ്ലൈഡ് ഷോ ഇട്ടു ആദിയ അവർക്ക് ആ ഫോട്ടോകളെ കുറിച്ച് ഒരു വിവരണം നൽകി. ആദിത്യൻ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും ജോണി ഡെപ്പ് തന്റെ മാനേജരെ വിളിച്ച് അയാളുടെ ഫോട്ടോ ഷൂട്ടിന്റെ ക്യാമറാമാനായി ആദിയയെ തന്നെ വിളിക്കണമെന്ന് പറഞ്ഞു. ചാർലീസ് അവളുടെ ഫോട്ടോകൾ മാനേജർക്ക് അയച്ച് കൊടുത്ത് അവരുടെ വെബ് സൈറ്റിൽ ഇപ്പോൾ തന്നെ കയറ്റാൻ പറഞ്ഞു. നീൽ ഫിൻ പുതിയ ആൽബത്തിന്റെ കവർ ഫോട്ടോ ആദിയ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ആദിത്യന് ആദിയയുടെ മുഖത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി കാണാൻ കഴിഞ്ഞു. ആദിത്യൻ ഒരു സിഗററ്റ് വലിക്കാൻ പുറത്തേക്ക് പോകുമ്പോൾ പ്രിയ അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. "നിന്റെ ഇന്നത്തെ സമയ ക്രമം എല്ലാം മാറ്റി." "അറിയാം ലക്ഷ്മി പറഞ്ഞിരുന്നു." "അഥിതികൾ അരമണിക്കൂറിനുള്ളിൽ പോകാൻ തുടങ്ങും. അഡ്വക്കേറ്റ് പ്രഭാകരനെ ഇപ്പോൾ കാണുന്നുണ്ടോ?." പ്രിയ ചോദിച്ചു. "കാണാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത് അവൻ പ്രിയയോട്

💬 Comments

View all comments