Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
"
"പേശികൾ മുറുകി ഇരിക്കുവാണോ?." പ്രിയ തല ചെരിച്ച് അവന്റെ കൈയ്യിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ തല ആട്ടി സമ്മതിച്ചു.
"ഞാൻ നിന്നോട് നേരെ ഇരിക്കാൻ പറഞ്ഞപ്പോൾ മാരിയതക്ക് നേരെ ഇരുന്നാൽ മതിയായിരുന്നു."
"ഇതായിരുന്നു ഒന്ന് കൂടി സുഖം ഉള്ളത്. വേതന എടുക്കാതെ ഒന്നും നേടാൻ പറ്റില്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ഇത് കേട്ട് പ്രിയ പുഞ്ചിരിച്ച് കൊണ്ട് അവന്റെ തോളിൽ ഒന്ന് അടിച്ചു.
"നമ്മൾ ബാത്റൂം മുഴുവൻ കുളമാക്കി." പ്രിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. ആദിത്യൻ അപ്പോഴാണ് ബാത്റൂമിന്റെ അവസ്ഥ ശെരിക്കും കാണുന്നത്.
"ഞാൻ വേണമെങ്കിൽ ഇത് നക്കി വൃത്തിയാക്കും." ആദിത്യൻ അവളോട് പറഞ്ഞു. "ഈ ചുമരുകൾ ഇടിഞ്ഞ് വീണാലും ഞാൻ അപ്പോൾ നിർത്തില്ലായിരുന്നു."
"ഞാനും." പ്രിയ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇനി എഴുന്നേൽക്ക്."
"എന്തിന്?."
അവൾ അവന്റെ ചുമലിൽ ഒന്ന് കൂടി അടിച്ച് കൊണ്ട് പറഞ്ഞു. "നമ്മൾ പത്ത് മിനിറ്റുകൾക്ക് . . . . മുൻപ് ഉച്ച ഭക്ഷണം കഴിക്കാൻ പോകേണ്ടത് ആയിരുന്നു. ഉച്ചക്ക് ശേഷം ഉള്ള കാര്യങ്ങൾ മുഴുവൻ ചെയ്ത് തീർക്കാനും ഉണ്ട്."
"എനിക്ക് എന്റെ സുന്ദരിയായ അസ്സിസ്റ്റന്റിന്റെ . . . . കൂടെ കുറച്ച് സമയം സന്തോഷിക്കാനും വിശ്രമിക്കാനും ഉള്ള അവകാശം ഉണ്ട്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം."
"ഇപ്പോൾ എനിക്ക് പറ്റുവാണെങ്കിൽ ഞാൻ ഈ ഒരാഴ്ച്ച മുഴുവൻ നിനക്ക് അവധി തന്നേനെ."
"കൊള്ളാം നല്ല തീരുമാനം."
"നിനക്ക് അറിയില്ല നീ ശെരിക്കും ഞാൻ അടക്കി വച്ചിരുന്ന വികാരത്തിന്റെ കേട്ടുകൾ അഴിച്ച് വിടുക ആയിരുന്നു." പ്രിയ അവനെ നോക്കി ലാസ്യമായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നീയെന്താണ് അഴിച്ച് വിട്ടത് എന്ന് നിനക്ക് വഴിയേ മനസ്സിലാകും."
"നീ എന്താണ്
💬 Comments
View all comments