0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 883
വിറച്ചത് പോലെ അവൻ അഭിനയിച്ചു. അവന്റെ പുറകെ അവൻ പേടിച്ച് വിറച്ച് നിൽക്കുന്ന ആദിയയെയും പിടിച്ച് കയറ്റി. "ഓഹ് വൗവ് ഇത് നോക്ക്." ആദിത്യൻ ആർഭാടപരമായ ഉൾവശം ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു. ആറ് ലെതർ കസേരകൾ കാർപെറ്റ് വിരിച്ച നിലത്തിന് മുകളിൽ ഉറപ്പിച്ചിരുന്നു. അകത്തെ ചുമരുകൾ എല്ലാം വെളുത്ത നിറത്തിലുള്ള പെയിന്റ് അടിച്ചിരുന്നത് നോക്കി കൊണ്ട് അവൻ പറഞ്ഞു. "ഞാൻ ഇങ്ങോട്ട് വന്ന ജെറ്റ് പോലെ ഉണ്ട്." ആദിയ അകത്ത് കയറി ചുറ്റും നോക്കി ആദിത്യന്റെ കൈയ്യിൽ മുറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് ഇപ്പോഴും ഒരു തീരുമാനത്തിൽ ഏത്തൻ പറ്റിയിട്ടില്ല." "നമുക്ക് അവിടെ ഉള്ള ആ മൂന്ന് കസേരകളിൽ ഒന്നിച്ച് ഇരിക്കാം." ആദിത്യൻ അടുപ്പിച്ച് ഇരിക്കുന്ന മൂന്ന് കസേരകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മറുപടിക്ക് കത്ത് നിൽക്കാതെ അവൻ അവളെയും വലിച്ച് കൊണ്ട് ആ കസേരകളുടെ അടുത്തേക്ക് പോയി അവളെ ഒന്നിൽ ഇരുത്തിയതിന് ശേഷം അവനും ഇരുന്നു. ആദിര അവരുടെ പുറകെ കസേരയുടെ അടുത്തേക്ക് ചെന്ന് അവളും ഒരു കസേരയിലേക്ക് ഇരുന്നു. ക്യാപ്റ്റൻ ജോൺ കോക്‌പിറ്റിന്റെ വാതിൽ തുറന്ന് അവരുടെ അടുത്തേക്ക് പോയി ആദിയയുടെ പേടിച്ചരണ്ട മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "പേടിയുണ്ടോ?." "കുറച്ച് ഉണ്ട് ക്യാപ്റ്റൻ." ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "ഞങ്ങൾ ആരും ഇതുവരെ ഒരു ഹെലികോപ്റ്ററിൽ കയറിയിട്ടില്ല അത് കൊണ്ട് ചെറിയ ഒരു പേടി ഉണ്ട്." "ഒരു കുഴപ്പവും ഇല്ല പേടിക്കണ്ടാ." ക്യാപ്റ്റൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ആദ്യമായി കയറുന്ന എല്ലാവരും ഇങ്ങനെ ആണ്. രണ്ടാമത്തെ വട്ടം ആവുബോഴേക്കും അവരായിരിക്കും ആദ്യം ഓടി കയറുന്നത്." "അത് കൊള്ളാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. കളവ് പറയുന്നതിലും ആദിയയെ പറ്റിക്കുന്നതിലും അവന് നല്ല വിഷമം തോന്നി. അവൻ ക്യാപ്റ്റനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് ആദിയയുടെ

💬 Comments

View all comments