0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 890
വിചാരിച്ചത് പോലെ ആ മീറ്റിംഗ് വേറൊരു ബ്രീഫിങ് അല്ലായിരുന്നു. അവർ അടുത്ത ആഴ്ച്ച ദ്വീപിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ഒരു സമയ ക്രമം തീരുമാനിക്കുന്നതിന് വേണ്ടി ഉള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്. പിന്നെ അടുത്ത കുറച്ച് മാസങ്ങൾ അവർക്ക് പാരമ്പര്യമായി ലഭിച്ച ബിസിനസ്സ് സ്ഥാപനങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ നടപ്പിലാക്കേണ്ട ചില പ്രധാനപ്പെട്ട തീരുമാനങ്ങളും അവർ ആ മീറ്റിംഗിൽ എടുത്തു. അവർ ആദ്യം എടുക്കേണ്ട തീരുമാനം അവർ ഒരുമിച്ച് ആണോ യാത്ര ചെയ്യുന്നത് അല്ലെങ്കിൽ ഓരോരുത്തരും വേറെ വേറെ സ്ഥലങ്ങളിൽ ഉള്ള ബിസിനസ്സ് സ്ഥാപനങ്ങൾ സന്ദർശിക്കുക ആണോ എന്നത് ആയിരുന്നു. "നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ എന്റെ ദൃഷ്ട്ടിയിൽ എനിക്ക് മനസ്സിലായ കുറച്ച് കാര്യങ്ങൾ പറയാം." പീറ്റർ പറഞ്ഞ് തുടങ്ങി. "ഞാൻ ഇന്നലെ വന്നതിന് ശേഷം കുറച്ച് കാര്യങ്ങൾ ശ്രേധിച്ചിരുന്നു. ആദിത്യ താങ്കൾ ബിസിനസ്സ് പരമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യുന്നുണ്ട്. ആദിയ നിങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തുറന്ന് പറയുകയാണെങ്കിൽ ആദിരക്ക് മിക്കവാറും കാര്യങ്ങൾ ഒന്നും മനസ്സിലാവുന്നില്ല." ഇത് കേട്ട് ആദിര മുരണ്ട്‍ കൊണ്ട് പീറ്ററിനെ നോക്കിയപ്പോൾ ആദിയ വിഷമത്തോടെ അവനെ നോക്കി. ആദിത്യൻ പീറ്ററിനോട് തുടർന്ന് സംസാരിക്കാൻ അനുവാദം നൽകി. "ഞാൻ ഇത് നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. നിങ്ങൾ മൂന്ന് പേരുടെയും കഴിവുകൾ വേറെ വേറെ തലങ്ങളിൽ ആണ് ഉള്ളത്. ഇനി വരുന്ന ആഴ്ച്ച കൊണ്ട് നമുക്ക് അത് ഒരേ തലത്തിൽ എത്തിക്കാൻ ശ്രെമിക്കണം." "നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്?." ആദിത്യൻ ചോദിച്ചു. "കുറച്ച് നേരം ക്ഷേമയോടെ കേൾക്കൂ ആദിത്യ. താങ്കൾ പാട്ടുകാരോടും അഭിനേതാക്കളോടും സംസാരിക്കുന്നതിൽ . . . . കുറച്ച് പുറകോട്ട് ആണ് എന്ന് ഞാൻ ഇന്നലെ ശ്രേധിച്ചു. അതെ സമയം ആദിയക്കും ആദിരക്കും അവരോട് സംസാരിക്കുന്നതിൽ

💬 Comments

View all comments