0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 911
അടുത്ത് വച്ചിരുന്ന കെട്ടിൽ നിന്ന് പേപ്പറുകൾ വേഗത്തിൽ തരം തിരിക്കാൻ തുടങ്ങി. ലക്ഷ്മി ആദിത്യന്റെ ചോദ്യങ്ങൾക്ക് ലാപ്ടോപ്പ് നോക്കി ഉത്തരങ്ങൾ നൽകി കൊണ്ട് ഇരുന്നു. ആരാണ് അവനെ ക്ഷണിച്ചത്, എന്തിന് വേണ്ടി, അവൻ അവരെ കണ്ടത് കൊണ്ട് എന്താണ് സംഭവിക്കുക എന്നുള്ള ചോദ്യങ്ങൾ ലക്ഷ്മിയോട് ചോദിച്ചു. വ്യായാമത്തിന് വേണ്ടി ഉടുപ്പ് മാറി പോകാൻ പ്രിയ പറഞ്ഞപ്പോൾ ആദിത്യൻ ആശ്ചര്യത്തോടെ സമയം നോക്കി. രണ്ട് മണിക്കൂറോളം ആയി അവർ ഒരേ ഇരുപ്പിൽ ഇരുന്ന് അത് നോക്കുന്നത് എന്ന് മനസ്സിലായപ്പോൾ ആദിത്യൻ എഴുനേറ്റ് കൊണ്ട് ഒന്ന് മൂരി നിവർന്നു. അവർ രണ്ട് പേരും കുറച്ച് സമയം വിശ്രമിക്കാൻ അവൻ പറഞ്ഞു. അത് കേട്ട് ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു പ്രിയ അവനെ കണ്ണുരുട്ടി കാണിച്ചു. "ഇത് ഞങ്ങൾ സാധാരണ ചെയ്യുന്ന ജോലി പോലയെ ഉള്ളു." പ്രിയ പറഞ്ഞു. "ഞങ്ങൾ ഇത് തീർക്കട്ടെ ആദിത്യ. അധികം സമയം എടുക്കില്ല." "ശെരി." ആദിത്യൻ അവരെ ആ പണി തുടരാൻ അനുവദിച്ച് കൊണ്ട് അവിടെ നിന്ന് ഡ്രെസ്സിങ് റൂമിലേക്ക് പോയി. അവൻ വസ്ത്രങ്ങൾ മാറി ജിമ്മിലേക്ക് ജോഗ്ഗ് ചെയ്ത് കൊണ്ട് പോയി. ജൂഡ് അവന് വേണ്ടി അവിടെ കാത്തിരിക്കുക ആയിരുന്നു. ഈ പ്രാവശ്യം ജൂഡ് ആദ്യം അവനെ നല്ലോണം പരിശോധിച്ചു. അവന്റെ പേശികളുടെ വളർച്ചയും പേശികൾക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചിട്ട് ഉണ്ടോ എന്നും പരിശോധിച്ചു. അവന്റെ ഭാരം നോക്കി ശരീരത്തിന്റെ അളവുകൾ എടുത്തു. പിന്നെ ഒരു ഉത്സാഹത്തോടെ ജൂഡ് അവനെ കൊണ്ട് വ്യായാമം ചെയ്യിച്ചു. ഈ പ്രാവശ്യം അവന്റെ കാലുകൾക്ക് ആണ് വ്യായാമം ചെയ്തത്. വ്യായാമം ചെയ്ത് കഴിഞ്ഞപ്പോൾ അവന് ശരീരം മുഴുവൻ വേദന എടുക്കാൻ തുടങ്ങി. "തിരിച്ച് പോകുമ്പോൾ എന്തായാലും ജോഗ്ഗിങ് വേണ്ടാ." പിച്ച വച്ച് നടന്ന് പ്രധാന വീട്ടിലേക്ക് പോകുമ്പോൾ ആദിത്യൻ സ്വയം പിറുപിറുത്ത് കൊണ്ട് പറഞ്ഞു. പ്രിയ

💬 Comments

View all comments