0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 831
പറഞ്ഞു. "നമ്മൾ അപ്പോൾ നാല് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു." "ആകെ നാല് പേർ മാത്രമേ ഉള്ളോ?." ആദിത്യൻ അതിശയത്തോടെ ചോദിച്ചു. "എന്തായാലും നാല് പേരുടെ അവഗണന എന്നെ അധികം ബാധിക്കില്ല എന്ന് തോനുന്നു." "ഞങ്ങൾ എന്തായാലും അവരെ എല്ലാം ഒന്ന് വിളിച്ച് നോക്കട്ടെ." ലക്ഷ്മി പറഞ്ഞു. "ശെരി." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "അവരെ എല്ലാം വെറുതെ കണ്ട് സംസാരിക്കാൻ പറ്റിയാൽ തന്നെ നല്ല രസം ആയിരിക്കും."
"ഞാൻ ഇപ്പോൾ സമയ ക്രമം ശെരിയാക്കാൻ പോവുകയാണ് താങ്കൾക്ക് കോഫിയോ ഡ്രിങ്ക്‌സോ എന്തെങ്കിലും വേണോ?." ലക്ഷ്മി ചോദിച്ചു. ആദിത്യൻ വേണ്ടാ എന്ന് തല ആട്ടി കാണിച്ചപ്പോൾ ലക്ഷ്മി എഴുനേറ്റ് സ്യൂട്ടിന്റെ അകത്തേക്ക് പോയി. ആദിത്യൻ ഒരു സിഗററ്റ് കത്തിച്ച് ആദിയയും നയൻനും നന്ദിനിയും പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവർക്ക് കൈയ് വീശി കാണിച്ചു. "ഹേയ് ലിസ്റ്റ് ചുരുക്കിയോ?." ഫോൺ കോൾ കഴിഞ്ഞ് ആദിത്യന്റെ അടുത്തേക്ക് വന്ന് കൊണ്ട് പ്രിയ ചോദിച്ചു. "നാല് പേരിലേക്ക് എത്തിച്ചു." ആദിത്യൻ പറഞ്ഞു. "അത് നല്ലൊരു തുടക്കം ആണ്." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അപ്പോൾ നീ എന്താണ് നേരത്തേ പറഞ്ഞത്?." ആദിത്യൻ ചോദിച്ചു. "സ്വായം തരം താഴ്ത്തുന്നു എന്ന്." പ്രിയ പറഞ്ഞു. "നിനക്ക് അറിയാം നീ അങ്ങനെ തന്നെ ആണ് ചെയ്തത്." "എനിക്ക് കൂടെ കൊണ്ട് നടക്കാൻ പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ നിനക്ക് ഒട്ടും വിഷമം തോന്നുന്നില്ലേ?." ആദിത്യൻ അവളോട് ചോദിച്ചു. "എന്തിന്?. നീ ഡേറ്റിംഗിന് പോകേണ്ടി വരും എന്ന് എനിക്ക് മുൻപേ അറിയാം. എനിക്ക് അതിൽ ഒരു പ്രേശ്നവും ഇല്ല." പ്രിയ ലാഘവത്തോടെ മറുപടി പറഞ്ഞു. "നമ്മൾ ഇത്രക്ക് . . . ." ആദിത്യൻ എന്ത് പറയണം എന്ന് അറിയാത്ത പകുതിക്ക് വച്ച് നിർത്തി. അവൾ തന്നെ ഒരു കാമുകൻ ആയി കാണുന്നുണ്ടോ എന്ന്

💬 Comments

View all comments