Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ഉള്ളിൽ രണ്ട് പെൺകുട്ടികൾ പൂർണ നഗ്നരായി നിൽക്കുക ആയിരുന്നു. അവനെ കണ്ട് അവർ നഗ്നത മറക്കാൻ ഒരു വിഫല ശ്രേമം നടത്തി. അതിൽ ഒരുത്തി റോക്കിയെ വഴക്ക് പറയുന്നുണ്ടായിരുന്നു.
"അത്യാവശ്യ ജോലി ഉണ്ട് എന്തായാലും നിങ്ങൾ വളരെ അടിപൊളി ആയിരുന്നു." റോക്കി വിരൽ വാതിലിന് നേരെ ചൂണ്ടി കൊണ്ട് അവരോട് പറഞ്ഞു.
"ഞാൻ പുറത്ത് കാത്ത് നിൽക്കാം." ആദിത്യൻ ചിരിക്കാതെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് പെട്ടെന്ന് പറഞ്ഞു. അവൻ വാതിൽ അടച്ച് ബാൽക്കണിയിലേക്ക് ഇറങ്ങി ഒരു സിഗററ്റ് കത്തിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം റോക്കി ഒരു ജീൻസും ടീഷർട്ടും ഇട്ട് കൊണ്ട് പുറത്തേക്ക് ഇറങ്ങി. അയാളുടെ പുറകെ ആ രണ്ട് മെയിഡുകളും ആദിത്യന് മുഖം കൊടുക്കാതെ നടപ്പാതയിലൂടെ ഓടിപ്പോയി.
"ശല്യപ്പെടുത്തിയതിന് ക്ഷെമിക്കണം റോക്കി." ആദിത്യൻ ചിരി അടക്കാൻ പറ്റാതെ പറഞ്ഞു.
"അതോർത്ത് വിഷമിക്കണ്ടാ ആദിത്യ. ഞാൻ തിരിച്ച് പോയതിന് ശേഷം അവരെ വീണ്ടും വിളിക്കും അത്ര തന്നെ." റോക്കി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആദിത്യൻ ഫോൺ എടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി. 'വക്കീൽ ഇവിടെ സേഫ് റൂം ഉണ്ടെന്ന് ഉറപ്പ് പറയുന്നു. എൽദോ അത് ഇല്ല എന്ന് പറയുന്നത് എന്ത് കൊണ്ട്?. നിങ്ങളുടെ സഹായം വേണം. എൽദോ എന്നെയും പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്തി എന്തോ കാര്യം സാധിക്കാൻ പോവുക ആണെന്ന് തോനുന്നു.' ഫോണിൽ ടൈപ്പ് ചെയ്യുന്ന കാര്യം മറക്കാൻ വേണ്ടി ആദിത്യൻ ഉറക്കെ റോക്കിയോട് പറഞ്ഞു. "ഞാൻ ഈ കെവിൻ എന്ന ആളെ കുറിച്ച് ആലോജിക്കുക ആയിരുന്നു എനിക്ക് നിങ്ങൾ എന്റെ ബോഡിഗാർഡ് ആയാൽ കൂടുതൽ സമാധാനം ആയേനെ."
ആദിത്യൻ ഫോണിന്റെ സ്ക്രീൻ താഴത്തേക്ക് ചെരിച്ച് റോക്കിക്ക് കൈമാറി. റോക്കി സ്‌ക്രീനിൽ നോക്കി ആ മെസ്സേജ് വായിച്ചു.
"കുറച്ച് നാളത്തേക്ക് വേണമെങ്കിൽ എനിക്ക് താങ്കളെ സഹായിക്കാൻ പറ്റും ആദിത്യ പക്ഷെ കൂടുതൽ
💬 Comments
View all comments