Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]
കുറഞ്ഞു കിട്ടും , വഴക്കും " ടീന മുഖം താഴ്ത്തി ... " സങ്കടം ആവേണ്ട , നീ എടുക്കു ഞാൻ വാങ്ങിക്കാം ഒരെണ്ണം , നേരത്തെ കാണിച്ചത് ഹെഡ് മസ്സാജ് മാത്രമായി ഉപയോഗിക്കാൻ ഉള്ളതല്ലേ? " " ആ മെഷീൻ മൾട്ടി പർപാസ് ആണ് ചേച്ചി , നമുക്കതിൽ എക്സ്ട്രാ ഫിറ്റ് നടത്തിയാൽ മുതുക് വേദന, കാൽ വേദന ,കൈ , തോൾ ഇവിടെയെല്ലാം മസ്സാജ് ചെയ്യാൻ സാധിക്കും . " ടീന താൻ ഒതുക്കി വെച്ചിരിക്കുന്ന ബാഗിന് സമീപത്തേക്ക് നടന്നു നീങ്ങി " " അതെല്ലാം ചേർത്താണോ , ഈ വില " " അതേ ചേച്ചി , ഇതാണ് ഫുൾ പാക്ക് " ടീന പായ്ക്കറ്റ് റീനയ്ക്ക് നേരെ നീട്ടി. " ഇതിങ്ങനെ തന്നാൽ എനിക്ക് ഒരു കുന്തവും മനസിലാവില്ല , നീ പറഞ്ഞു ത " ടീന റീനയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു. " ധാ ഇതാണ് മെഷീൻ , ഇതിന്റെ മുകൾ ഭാഗത്ത് കാണുന്നതാണ് ബട്ടൻ , അത് സ്വിച്ച് ഒൻ ചെയ്താൽ ഈ ഭാഗം പ്രവർത്തിക്കാൻ ആരംഭിക്കും . ഹെഡ് മസ്സാജ് ചെയ്യുവാൻ എക്സ്ട്രാ ഒന്നും വയ്‌ക്കേണ്ട കാര്യമില്ല.. കാൽ, തോൾ , കൈ ഇതിനെല്ലാം വേണ്ടി ഈ 3 ടൈപ്പ് ഫിറ്റിങ് ആണ് വേണ്ടത്.." ടീന വാചാലയായി.. " ചേച്ചിയ്ക്ക് ഞാൻ കാണിച്ചു തരാം , ഈ ഉരുണ്ട ഫിറ്റിങ് ഉപയോഗിച്ചാൽ മുതുക് മസ്സാജ് ചെയ്യാൻ സാധിക്കും, അത് വഴി മുതുക് വേദനയ്ക്ക്
💬 Comments
View all comments