0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

വാങ്ങാമോ മാഡം ഇതിനു വെറും 499 രൂപയുള്ളൂ മാർക്കറ്റിൽ 2000 രൂപയോളം ആവും വാങ്ങിക്കാൻ പോയാൽ.. " വേണ്ട , എനിക്കിപ്പോ ഇതിന്റെ ആവശ്യമില്ല അതുമല്ല കയ്യിൽ കാശ് ഇരിപ്പില്ല " മെഷീൻ തിരിച്ചു നൽകി റീന പറഞ്ഞു. ഇതോടെ പെണ്കുട്ടിയുടെ മുഖം വാടി.. അവൾ ആ മെഷീൻ തിരികെ വാങ്ങി പാക്കറ്റിലാക്കി . "മാഡം ഒരു ഗ്ലാസ് വെള്ളം തരാമോ? ഈ വെയിലത്ത് ഒരുപാട് അലഞ്ഞു നടന്നു, ഒരു മെഷീൻ പോലും ആരും വാങ്ങിയില്ല " റീനയ്ക്ക് അത് കേട്ടതോടെ പെണ്കുട്ടിയോട് ദയ തോന്നി .. " ഇരിക്കൂ ഞാൻ ഇപ്പോൾ വരാം " റീന അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പോയി .. തിരികെ ഫ്രിഡ്ജിൽ നിന്നും കുപ്പി നിറയെ തണുത്ത വെള്ളവുമായി വരാന്തയിലേക്ക് കൊണ്ടു വന്നു പെണ്കുട്ടിയ്ക്ക് നൽകി.

" എവിടെയാണ് സ്ഥലം , എത്ര നാളായി ഇതുമായി നടക്കുന്നു" "വീട് ഇടുക്കിയിലാണ് മാഡം" പഠനത്തിന്റെ ഭാഗമായി ഞങ്ങളെ ഇതു പോലെ അയക്കും. വീട്ടിലെ കാര്യമൊക്കെ ഓർക്കുമ്പോൾ ചെയ്തല്ലേ പറ്റൂ " അവൾ വെള്ളം ഇറക്കി കൊണ്ടു പറഞ്ഞു. "എന്താ മോളുടെ പേര് " " ഞാൻ ആദ്യമേ പറഞ്ഞിരുന്നു " ടീന " ആഹ് ഞാൻ മറന്നു , ടീന " വെള്ളം മതിയോ? " മതി ചേച്ചി , ഓ സോറി മാഡം " " വേണ്ട ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി " റീന കുപ്പി കയ്യിലേക്ക് വാങ്ങി പറഞ്ഞു. " നന്നായി വിയർക്കുന്നുണ്ടല്ലോ, കുറച്ചു നേരം അകത്തേക്ക് ഇരിക്ക്

💬 Comments

View all comments