0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

ഈ വെയിലത്തു വേഗം ഇറങ്ങേണ്ട " " സാരമില്ല ചേച്ചി " അവൾ നിറഞ്ഞ പുഞ്ചിരിയോടെ മറുപടി നൽകി .. " ഹേയ്, ഫോർമാലിറ്റി ഒന്നും വേണ്ട കയറി ഇരിക്കൂ" റീന മറുപടി നൽകി ഉള്ളിലേക്ക് കൈ നീട്ടി ക്ഷണിച്ചു.

ടീന തന്റെ വലിയ ബാഗ് വരാന്തയുടെ മൂലയ്ക്ക് നിന്നെടുത്ത് അകത്തേയ്ക്ക് കയറി ഹാളിന്റെ മൂലയ്ക്ക് ഒതുക്കി വെച്ചു.

" ഇവിടേയ്ക്ക് ഇരിക്കൂ" ഹാളിലെ വലിയ സോഫയിലേക്ക് കൈ നീട്ടി ടീനയോട് ഇരിക്കാൻ റീന പറഞ്ഞു. ടീന സോഫയിലേക്ക് ഇരുന്നു .. റീന ടീനയ്ക്ക് മുന്നിലെ കസേരയിൽ കാലുമേൽ കാൽ കയറ്റി വെച്ചിരുന്നു.

" വീട്ടിൽ ആരൊക്കെയുണ്ട് ടീനയ്ക്ക് " " 2 അനിയത്തിമാരാണ് ചേച്ചി " ഒരാൾ പത്തിലും മറ്റൊരാൾ പ്ലസ് ടൂ പഠിക്കുന്നു " "പഠിക്കാനൊക്കെ എങ്ങനെയുണ്ട് അവർ" " നന്നായി പഠിക്കുന്നവരാണ് ചേച്ചി , അതാണ് ഞാൻ ഇങ്ങനെ കഷ്പ്പെടുന്നത്, അച്ഛനില്ല ഞങ്ങൾക്ക് , കുറച്ചു കാലം മുൻപ് അമ്മയ്ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു അതോടെ ഒരു വശം തളർന്നു കിടപ്പാണ്. അതോടെ അച്ഛൻ നാട്ടിൽ മറ്റൊരു സ്ത്രീയുമായിട്ടാണ് താമസം, ചിലവിനു ഒന്നും തരില്ല . ഇടക്ക് കുടിച്ചിട്ടൊക്കെ വരും പിന്നെ അനിയത്തിമാരോട് കയ്യേറ്റം ചെയ്യും" ടീനയുടെ മുഖം വാടി.. ഇതോടെ റീന ആകെപ്പാടെ വല്ലാത്ത അവസ്ഥയായി .. ചോദിക്കേണ്ടായിരുന്നു ഒന്നും. റീന ടീനയുടെ അടുത്തേക്ക് നടന്നടുത്തു,സോഫയിലേക്ക് ഇരുന്നു.. ടീനയെ തന്നോട് റീന ചേർത്തു പിടിച്ചു.. പൊട്ടി കരഞ്ഞുകൊണ്ട് ടീന റീനയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു. മുറിയാകെ അവളുടെ എങ്ങലടി നിറഞ്ഞു.

റീന

💬 Comments

View all comments