0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

ടീനയുടെ മുടി തഴുകി അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..ഏതാനും നിമിഷം പിന്നിട്ടതോടെ ടീന നോർമലായി..തന്റെ മുഖം റീനയുടെ തോളിൽ നിന്നും വേർപ്പെടുത്തി .. അവളുടെ കണ്ണുനീർ കൊണ്ട് ആ തോളിന്റെ ഭാഗം നനഞ്ഞു കുതിർന്നിരുന്നു..

ടീന ഞെട്ടലോടെ " സോറി ചേച്ചി , ഞാൻ പെട്ടെന്ന് " " ഹേയ് , അതൊന്നും സാരമില്ല ..നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയാണ് ടീന , പല പ്രശ്നങ്ങളും നമ്മളെ പിടി കൂടും അതിനെയൊക്കെ ചിരിച്ചു തള്ളാൻ കഴിയുന്നവർ മാത്രമേ ജീവിതത്തിൽ വിജയിച്ചു കയറുകയുള്ളൂ .. എല്ലാം ശരിയായി നല്ലൊരു ജീവിതം ടീനയ്ക്ക് കാത്തിരിക്കുന്നുണ്ട് , വിഷമിക്കാതെ ഇരിക്കൂ .." ടീനയുടെ മുഖത്ത് റീന തടവികൊണ്ടു പറഞ്ഞു... " താങ്ക്സ് , ചേച്ചി .. ഈ ആശ്വസിപ്പിക്കുന്ന വാക്കുകൾക്കും കുടിക്കാൻ തന്ന വെള്ളത്തിനും .. ഞാൻ എന്നാൽ ഇറങ്ങട്ടെ ..കുറച്ചു പീസുകൾ എങ്കിലും വിറ്റില്ല എങ്കിൽ ആകെ പണിയാവും ..വൈകിട്ട് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.." ടീന എഴുന്നേറ്റു.. ഒപ്പം റീനയും സോഫയിൽ നിന്നും എഴുന്നേറ്റു. " ഇപ്പൊ ഇത്രയും സമയം ആയില്ലേ, ഭക്ഷണം ഇനി എപ്പോഴാ കഴിക്കുന്നത് ..ഇവിടെ അടുത്തൊന്നും നല്ല കട പോലുമില്ല" മൂലയ്ക്ക് ഇരിക്കുന്ന ബാഗ് തോളത്ത് ഇടുന്നതിനിടയിൽ റീന ടീനയോടായി ചോദിച്ചു. " ഉച്ചയ്ക്ക് കഴിക്കുന്നത് എല്ലാം കണക്കാണ് ചേച്ചി , ആ പൈസ കൂടി സൂക്ഷിച്ചാൽ അമ്മയ്ക്ക് ഒരു ആഴ്ചത്തെ മരുന്നിന് വേണ്ടി ഉപകരിക്കും.." ടീന മറുപടി നൽകി... " എന്നാൽ കുറച്ചു കാത്തിരുന്നാൽ ഇവിടെ നിന്നും കഴിക്കാം " " അയ്യോ വേണ്ട

💬 Comments

View all comments