Chapter Title : സ്വർഗ്ഗസംഗമം 2 [Rolexx]
പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ചേച്ചിയുടെ നമ്പർ കൂപ്പണിൽ നോക്കി സേവ് ചെയ്തു.അങ്ങനെ വീട്ടിൽ രാത്രി ഭക്ഷണം ഒക്കെ കഴിച്ച് ഇരിക്കുന്ന സമയം. ഞാൻ ഫോൺ എടുത്ത് വാട്സപ്പ് നോക്കി. ചിത്ര ചേച്ചിയുടെ പേര് സെർച്ച് ചെയ്തു. അതാ ചേച്ചി പിള്ളേരുടെ ഒപ്പമുള്ള ഒരു പിക് .ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു. നോക്കിയപ്പോൾ ചേച്ചി ഓൺലൈൻ കാണിക്കുന്നു. ഞാൻ രണ്ടും കൽപ്പിച്ചു ഒരു ഹായ് അയച്ചു. തിരിച്ച് അപ്പോൾ തന്നെ റിപ്ലെയും വന്നു.
ചേച്ചി :- ഹായ്.
ഞാൻ :- ഞാൻ നിർമ്മൽ ആണ്
ചേച്ചി :- അതു മനസ്സിലായി. ഞാൻ DP കണ്ടു.
ഞാൻ:- ആ ... ചേച്ചി,മറ്റന്നാൾ ആണ് ടെക്ഫെസ്റ്റ് സ്റ്റാർട്ട് ചെയ്യുന്നത്. പിള്ളേർ ആരെങ്കിലും കാണാൻ വരുന്നുണ്ടോ? ഞാൻ അത് അറിയാൻ ഒന്നു മെസേജ് അയച്ചതാ.
ചേച്ചി:- ഇല്ലടാ. ഇവിടെ അവർക്കൊന്നും ഒഴിവില്ല.
ഞാൻ:- ആ ...പിന്നെ ചേച്ചി ബാക്കി പൈസ ഞാൻ തരാം ട്ടോ. സമയം കിട്ടിയില്ല എനിക്ക് അവിടെ വരാൻ.
ചേച്ചി :- ആ അത് നീ ഫ്രീ ആവുമ്പോൾ തന്നാൽ മതി.
ഞാൻ:- ഹ്മ്. ചേച്ചിയുടെ FB യിലെ പിക് സൂപ്പർ ആയിരുന്നു ട്ടോ. ( ഞാൻ ചേച്ചിയെ ഒന്നു സുഖിപ്പിച്ചു.)
ചേച്ചി :- ശരിക്കും?
ഞാൻ :- ആ ചേച്ചി.
ചേച്ചി:- നീ മാത്രം പറഞ്ഞുള്ളു. അതാ ചോദിച്ചത്.
ഞാൻ:- ഹ്മ്. ചേച്ചി അല്ലെങ്കിലും സൂപ്പർ അല്ലെ.
തിരിച്ച് ചേച്ചിയുടെ ഒരു സ്മൈലി.😊
ഞാൻ :- ചേച്ചി കിടക്കാറായോ?
ചേച്ചി:- ഏയ് ഇല്ലടാ. ഞാൻ ലേറ്റ് ആവും.
💬 Comments
View all comments