0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 1.7K

ഇടത്തു നിന്നും കുറച്ചു മാറി ഒരു നദി തടത്തിൽ ഒരു വീടുണ്ട്. ചുറ്റും മരങ്ങൾ ആണെങ്കിൽ പോലും അവിടെ ചെറിയ ഒരു വീട് ഡേവിഡ് ഉണ്ടാക്കി എടുത്തിട്ടുണ്ട്. പണ്ട് കാലത്തെ അമേരിക്കൻ ക്യാബിൻ വീടുകളെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഒരു വീട്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അങ്ങോട്ടു വരാറുണ്ട്. അധികം ആൾതാമസം ഇല്ലാത്ത സ്ഥലം കൂടിയാണത്. "സ്വർഗം" എന്നാണ് ആ സ്ഥലത്തെ അവർ വിളിച്ചിരുന്നത്. ആ പുഴയും മരങ്ങളും എല്ലാമായി മൊത്തത്തിൽ ഒരു സ്വർഗീയാനുഭൂതിയിയുള്ള സ്ഥലം തന്നെ ആയിരുന്നു അത്.

ഡേവിഡ് വണ്ടി എടുത്തു നേരെ വസ്ത്രങ്ങളെല്ലാം ലോൺഡ്രിയിൽ കൊടുത്തു. ഐപാഡും എടുത്തു കുറച്ചു വെള്ളവും കുറച്ചു ഭക്ഷണവും ജ്യൂസും സ്നാക്ക്‌സും മറ്റും വാങ്ങി സ്വർഗത്തിൽ കൊണ്ട് പോയി വണ്ടി പാർക്ക് ചെയ്തിട്ടു. കൈയിൽ ഫുൾ ചാർജ് ആയ ഐപാഡും ഉണ്ട്. അതിന് ശേഷം അകത്തു കയറി ഒരു റൂമിൽ കയറി കതകടച്ചു.

ഒരു പത്തു മണി കഴിഞ്ഞപ്പോൾ മാളവിക കുളിക്കാൻ കയറി. കുളി കഴിഞ്ഞ ഉടനെ ഇട്ടിരുന്ന മുഷിഞ്ഞ നൈറ്റി അവളെടുത്തു വെള്ളത്തിൽ ഇട്ടു. ഒരു തോർത്ത് മാത്രം ഉടുത്തു വേഷം മാറാനായി അലമാരയിൽ നോക്കിയ അവൾ ഞെട്ടിപ്പോയി.! അതിൽ അവള്ക്ക് അപ്പോൾ ഇടാൻ ആയി ഡ്രസ്സ് ഒന്നും ഇല്ല.!!! ഉടനെ ഫോണെടുത്തു ഡേവിടിനെ വിളിച്ചു.

മാളവിക : "എടാ നീ ഞാൻ പറയാത്ത ഡ്രസ്സ് കൂടി എടുത്തോ?"

ഡേവിഡ് : "ഇല്ലല്ലോ.. അതോ ഇനി.. എടീ ഞാൻ ശ്രദ്ധിക്കാതെ വല്ലതും..."

മാളവിക : "എടാ എനിക്ക് ഇവിടെ ഇടാൻ ഡ്രസ്സ് ഇല്ല.."

ഡേവിഡ് : "ഇല്ലേ??"

💬 Comments

View all comments