0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 665

അങ്ങനെ കാര്യമായി ഒന്നും സംഭവിക്കുന്നില്ല. തന്റെ ഉദ്ദേശങ്ങൾ ഒന്നും നടപ്പിലാകാൻ പോകുന്നില്ല എന്നവന് മനസിലായി. അവസാന പ്രയോഗം എന്നോണം ഡേവിഡ് ദർശനെ ഫോണെടുത്തു വിളിച്ചു.

ദർശൻ : "ഹലോ സാർ എവിടെ എത്തി?"

ഡേവിഡ് : "മോനെ ഞാൻ കുറച്ചു കൂടി ലേറ്റ് ആവും. നീ ഒരു കാര്യം ചെയ്യ്. കുറച്ചു പാട്ടൊക്കെ പാടി സമയം കളയു. ഞാൻ വേഗം വരാൻ ശ്രമിക്കാം.."

ദർശൻ അത് മാളവികയോട് പറഞ്ഞപ്പോ ചിരിച്ചു കൊണ്ടവൾ മൂളുകമാത്രം ചെയ്തു.

ദർശൻ : "ടീച്ചർ ഇങ്ങനെ മൂളിയാൽ എങ്ങനെ. ഏത് പാട്ട് വേണം എന്ന് പറ.."

മാളവിക ഒന്ന് ആലോചിച്ചു. മാളവിക ഒരു ഹിന്ദി പാട്ടാണ് പറഞ്ഞത്. കുമാർ സാനു പാടിയ "ദിൽ കേഹതാ ഹേ" എന്ന പാട്ട്. അവനു അത് അറിയില്ലായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ മാളവികയെ ഞെട്ടിച്ചു കൊണ്ട് അവനത് പാടി.

അവൾക്ക് അവനോട് വല്ലാണ്ട് മതിപ്പ് വന്നു. സുന്ദരമായ സ്വരം. പഴയകാല ഷാരൂഖ് ഖാന്റെ രൂപം. ഏകദേശം അത് പോലത്തെ ആകർഷകമായ സ്വഭാവവും. ചെറുതായി അവളുടെ ഉള്ളിലെ മഞ്ഞുരുകി തുടങ്ങി. അവൾ പോലും അറിയാതെ. അത്രയും നേരം അവളെങ്ങനെയുള്ള വസ്ത്രത്തിൽ നിന്നിട്ടും, പാളി നോക്കിയാ ചെറിയ നോട്ടങ്ങൾ ഒഴികെ അവൻ അവളെ ജഡ്ജ് ചെയ്തതേ ഇല്ല.

ആ പാട്ട് കഴിഞ്ഞതും അവൻ രണ്ടു സിനിമാപാട്ട് കൂടി പാടി. വീർ സാറാ എന്ന സിനിമയിലെ ഒരു പാട്ടും, കൽ ഹോ നാഹോ എന്ന പാട്ടും. അതവളെ ചെറുതായിട്ടൊന്ന് ഞെട്ടിച്ചു. കാരണം അവൾ മനസ്സിൽ വിചാരിച്ച അതെ കാര്യം തന്നെ സംഭവിച്ചത് പോലെ. മൊത്തത്തിൽ മൂന്ന് പാട്ട് കൊണ്ട് അവളുടെ മട്ടും ചിന്തകളും എല്ലാം മാറി. ചിരിച്ചു കൊണ്ട് കൈയ്യടിച്ചാണ് അവൾ ആ പാട്ടുകളെ സ്വീകരിച്ചത്.

കുറച്ചു നേരം എന്തെന്നില്ലാത്ത ഒരു നിശബ്ദത ആ റൂമിൽ നിറഞ്ഞു. അവൾക്ക് അവനോട് ഒരുപാടു പറയാൻ ഉണ്ടായി. എന്നാൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്ത് ചെയ്യണം എന്നും അറിയില്ല. പൂർണമായും ആ വസ്ത്രത്തിൽ അവൾ ഓക്കേ ആയി. . .

പെട്ടന്ന് ദർശൻ

💬 Comments

View all comments