Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
അല്ലെങ്കിൽ പിന്നെ എപ്പോ. ചില നോട്ടങ്ങൾ ഒക്കെ ഉണ്ടാവും ഈ നാട്ടിൽ. അതൊക്കെ കണ്ടില്ലാ എന്ന് നടിക്കണം. അല്ലെങ്കിൽ ലൈഫ് ആസ്വദിക്കാൻ കഴിയില്ല."
ഡേവിഡ് പതിയെ മുകളിലേക്ക് നടന്നു കയറിപ്പോയി.
ആ രാത്രി ഡേവിഡിന് ഉറക്കം ഇല്ലായിരുന്നു. പ്ലാൻ ചെയ്തു കാര്യം സാധിക്കാൻ ഏറ്റവും മിടുക്കനായ ആളായിരുന്നു ഡേവിഡ്. അവനു അമ്പതു ശതമാനം പ്ലാൻ വിജയിച്ചതിന്റെ സന്തോഷവും ബാക്കി ജയിക്കുമോ ഇല്ലയോ എന്നുള്ള പേടിയും ഉണ്ടായിരുന്നു. ഐസിങ് ഓൺ ദി കേക്ക് എന്നൊക്കെ പറയുന്ന പോലെ ഒരുതരം കാമവും. താൻ ഇതൊക്കെ ചെയ്യുന്നത് ആണത്വത്തിനു നിരക്കുന്നതാണോ എന്ന് ഡേവിഡിന് തന്നെ തോന്നി എങ്കിലും ഉള്ളിൽ കാമാർത്തി പൂണ്ട യഥാർത്ഥ ഡേവിഡ് അതൊന്നും ഒരു പ്രശ്നമേ അല്ല എന്നുറക്കെ പറഞ്ഞു.
💬 Comments
View all comments