0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 1.7K

സുഹൃത്താണ്. അവൾ അങ്ങനെ ഒക്കെ ചെയ്യും എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഭർത്താവിന്റെ സമ്മതത്തോടെ ആണ്. എന്നാലും.

പക്ഷേ അവന്റെ മനസ്സിൽ വല്ലാത്തൊരു ഫെറ്റിഷിന്റെ വിത്ത് പാകിയിട്ടാണ് വിവേക് പോയത്. മാളവികയുടെ സൗന്ദര്യം മറ്റ് പുരുഷന്മാർ ആസ്വദിക്കാറുണ്ട് എന്നത് ഡേവിഡിന് ഉറപ്പായിരുന്നു. എങ്കിലും അതിനെപ്പറ്റി ചിന്തിക്കാറില്ലായിരുന്നു ഡേവിഡ്. സ്വന്തം ഭാര്യ മാളവികയുടെ മുലവെട്ടും വയറുമെല്ലാം ബാക്കിയുള്ളവർ കാണുന്നത് അവൻ അറിയാതെ മനസ്സിൽ സങ്കൽപ്പിച്ചു. ആ നിമിഷം അവനെ ഞെട്ടിച്ചുകൊണ്ട് കമ്പിയായി. പതിയെ മറ്റൊരു പുരുഷന്റെ കിടക്ക പങ്കിടുന്നത് അവൻ പലതവണ മനസ്സിൽ കണ്ടു. വല്ലാത്തൊരു സുഖം അവനു തോന്നി. ഇതുവരെ തോന്നാത്ത ഒരുതരം അനുഭൂതി. അത് അങ്ങനെ ഉള്ളിൽ കിടന്നു നീറി പുകഞ്ഞു.

വീട്ടിൽ കേറി ചെന്നപ്പോൾ സമയം പിറ്റേന്ന് വൈകുന്നേരം നാലര കഴിഞ്ഞിരുന്നു. കുറച്ചു കൂടി കഴിയുമ്പോൾ അവൾ കോളേജ് വിട്ടു വരും. ഡേവിഡ് പൂളിൽ പോയി കുളിച്ചു കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചുരുണ്ടമുടിയും പറത്തി മാളു കയറി വന്നു.

"എപ്പോ എത്തി കുടിയാ.."

"കുടിയൻ നിന്റെ തന്ത വേണു."

അവൾ അവൻ ഇരിക്കുന്ന സോഫയുടെ വക്കിൽ കൂടി നടന്നു പോയി. അവളുടെ വിയർപ്പിന്റെ മണം അവനെ മത്ത് പിടിപ്പിച്ചു.

"ദേ മോനെ അത് വേണ്ട. അങ്ങേര് വക്കീല് പരിപാടി നിർത്തിയിട്ടില്ല. വല്ല ഇടപാട് കേസിലും ജയിലിൽ ആക്കും കേട്ടോ."

"പിന്നെ. എന്റെ കണക്കൊക്കെ കറക്ടാടീ."

മാളവിക ഒന്ന് ചിരിച്ചിട്ട് അകത്തു കയറി ഡ്രസ്സ് മാറാൻ തുടങ്ങി. ഡേവിഡും അകത്തു കയറി.

"ഛെ. വൃത്തികെട്ടവൻ. വെളിയിൽ പോയി ഇരുന്നൂടെ! ഞാൻ വസ്ത്രം മാറുവാണ്.."

"ഒന്ന് കണ്ടോട്ടെ മോളെ..പ്ലീസ്.."

💬 Comments

View all comments