Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
"ഇരിക്കുന്നത് ഒക്കെ കൊള്ളാം. മര്യാദയ്ക്ക് ഇരിക്കണം..."
"ഓക്കേ ടീച്ചർ..." ഡേവിഡ് കളിയാക്കി പറഞ്ഞു.
അവൾ പതിയെ സാരി മാറ്റി. നെഞ്ചിൽ ചെറിയ "D" എന്ന ടാറ്റൂ കാണാം. കല്യാണ ശേഷം ചെയ്തതാണ്. അത് പോലെ തന്നെ തുടയിലും ഒരെണ്ണം ഉണ്ട്. അവൾ പൊക്കിളിനു കുറച്ചു മുകളിൽ ആണ് സാരി ഉടുക്കാറ്.
"എടീ നീ ഇപ്പോഴും പൊക്കിളിനു മുകളിൽ ആണോ ഉടുക്കാറ്."
- "ഞാൻ പറഞ്ഞിട്ടില്ലേ. പിള്ളേർ കാണും. പിന്നെ എല്ലാത്തിന്റെയും കയ്യിൽ ഫോൺ ആണ്. മാത്രമല്ല നമ്മളങ്ങനെ ഒന്ന് അയഞ്ഞു നിന്നാൽ പിന്നെ തലയിൽ കേറും. ഓരോ ഊള സിനിമകളും കണ്ടു ഇറങ്ങിക്കോളും."
- "ആഹ്. അതും ശരി ആണ്. പക്ഷെ കുറച്ചു കൂടി ലുക്ക് പൊക്കിളിന്റെ താഴെ ആണ്"
- "അതൊക്കെ തന്നെ ഡേവീ. എനിക്കും കംഫർട്ട് അതാണ്. മുൻപ് ഞാൻ ഒരു ഓണം സമയത്തു അത്പോലെ ഉടുത്തതു പണി ആയി.."
- "എന്ത് പണി.."
- "ഏതോ ഒരു പയ്യൻ ഫോട്ടോ എടുത്തു.. എന്റെ വയറിന്റെ.. എന്നെ പിന്നെ പിള്ളേർക്ക് പൊതുവെ ഇഷ്ടമുള്ളത് കൊണ്ട് അതങ്ങനെ മറ്റൊരർത്ഥത്തിൽ കോളേജിൽ വൈറൽ ആയില്ല.."
- "ഈശ്വരാ. ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ട് നീ എന്നോട് പറയാത്തതെന്താ..?"
- "ഏയ്. ഫോട്ടോ എടുക്കുന്നത് നമ്മുടെ ദർശൻ കണ്ടു. അവൻ അത് പിടിച്ചു വാങ്ങി ഡിലീറ്റ് ചെയ്തു. ചെറിയ ഒരു സംസാരമൊക്കെ ഉണ്ടായി അവർക്കിടയിൽ. അത്ര തന്നെ.. ഡേവിഡിനോട് പറഞ്ഞാൽ നീ വന്നു വലിയ അടി ഉണ്ടാകില്ലേ. അതാ ഞാൻ പറയാതെ ഇരുന്നേ.."
- "ആഹ്. നല്ല ആളാ.."
💬 Comments
View all comments