0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.9K

പറഞ്ഞത്. . . "

" അയ്യോ മോനു, എനിക്ക് ഇന്ന് രാവിലെ തന്നെ ഒരു കോൾ വന്നിരുന്നു. നാളെ ഡൽഹിയിൽ എത്തണം. 16 ദിവസത്തെ മീറ്റിങ് ആൻഡ് ട്രെയിനിങ് ഉണ്ട്. "

എന്റെയുള്ളിൽ ഒരു ഷോക്ക് കടന്ന് പോയി. " അപ്പൊ ഞാനോ "

" നീ ഇവിടെ നിന്നോ "

" ഞാൻ അത് കഴിഞ്ഞു വന്ന് നിന്നെ കൊണ്ടുപോകാം "

" അപ്പൊ ഞാൻ ഒറ്റക്ക് ഇവിടെ നില്കാനോ ? ? ? ? ,, ,

" ഇവിടെ അച്ഛച്ഛനും ആളുകളും ഇല്ലേ, അല്ലാതെ പിന്നെ വീട്ടിൽ കൊണ്ടുപോയി നിന്നെ ഒറ്റക്ക് നിർത്തുന്ന പ്രശ്നം ഇല്ല "

" എന്നാലും മമ്മിയില്ലാതെ ഞാൻ ഒറ്റക്ക് ഇത്രയും ദിവസം " എന്റെ മുഖത്ത് വിഷമം കലർന്നു . . .

" അയ്യേ, കരയുന്നോ, നാണമില്ലേ നിനക്ക് കെട്ടിക്കാറായി, എന്നിട്ടും "

" ഇല്ല കുഴപ്പമില്ല മമ്മിപോയി വാ, ഞാൻ ഇവിടെ ഉണ്ടാകും. "

" ഞാൻ എന്ന ഇറങ്ങാൻ പോകുവാ, ഈവനിംഗ് ആണ് ഫ്ലൈറ് "

" പിന്നെ മമ്മി ആരാ ഒപ്പം ഉള്ളത് "

" അനു ഉണ്ട്, എന്നെ ശരി"

" by മമ്മി "

ഞങ്ങൾ എല്ലാരും കൂടി മമ്മിയെ കാറിൽ കയറ്റി വിട്ടു. കാർ ദൂരേക്ക് മരങ്ങൾക് ഇടയിൽ ഇല്ലാതായി. . . .

ഓടിപ്പോയി ആ അരുവിയിൽ ചാടി ചാവാൻ ആണ് എനിക്ക് തോന്നിയത്. 16 ദിവസം ആലോചിക്കുമ്പോൾ തന്നെ കണ്ണിൽ ഇരുട്ടുമൂടുന്നു. ഓരോ

💬 Comments

View all comments