0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 3404

ഓരോന്നായി ഇടക് പറയാം . . .

അങ്ങനെ ടയറോക്കെ മാറ്റി വീട്ടിൽ എത്തിയപ്പോഴേക്കും സമയം 11.30 കഴിഞ്ഞു. ക്ഷീണം കൊണ്ട് കിട്ടുന്നതും ഉറങ്ങിപ്പോയി. . .

അടുത്തദിവസം എഴുന്നേറ്റപ്പോൾ അല്പം വൈകിയെങ്കിലും പെട്ടെന്ന് തന്നെ റെഡിയായി സ്കൂളിലേക് വിട്ടു. ഏതെങ്കിലും കൂട്ടുകാരുടെ കൂടെ ബൈക്കിൽ ആണ് പോകാറുള്ളത്. അവരൊക്കെ പോയിട്ടുണ്ടാകും. ബസ്സ്‌പിടിച്ച് സ്കൂളിന്റെ ബസ്റ്റോപ്പിൽ ഇറങ്ങി. അവിടുന്ന് കുറച് നടക്കാൻ ഉണ്ട് സ്കൂളിലേക്. ബസ്റ്റോപ്പിൽ എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ഹോ ഭാഗ്യം അവളെ കാണുന്നില്ല. എങ്ങനെ വന്നാലും ഇവിടെ ഇറങ്ങി ഞാനും അച്ചുവും ഒരുമിച്ചെ സ്കൂളിലെക് നടക്കൂ. ഇന്നിപ്പോ വൈകിയത് കൊണ്ട് അവൾ പോയികാണും.

ഞാൻ വേഗത്തിൽ അകത്തേക്നടന്നു. പുറകിൽ നിന്നും ഒരു അലർച്ച . . .

" " ഡാ ! ! ! ! " "

ജ്വലിച്ച കണ്ണുകളും ആയി അച്ചു പുറകിൽ, ഞാൻ നേരെ നേരെ തിരിഞ്ഞു നിന്നു. മുഖത്തിന്റെ ഇടതുവശം അടികൊള്ളാൻ വിധത്തിൽ ചരിച്ചുകൊടുത്തു. ഊഹം തെറ്റിയില്ല. അവളുടെ പൂപോലെയുള്ള കൈകൾ കരണം പുളച്ചു. എന്നിട് അവിടെ നിന്ന്കൊണ്ട് കരഞ്ഞു വിതുമ്പികൊണ്ടിരുന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് നടന്നു. ആരൊക്കെയോ അതും നോക്കി ദൂരെ നിൽക്കുന്നുണ്ട്. സ്കൂളിന്റെ ഗ്രൗണ്ട് ഉണ്ട്. അത് കുറച് മാറിയാണ്. അതിന്റെ പുറകിൽ ഒരു കാടുപിടിച്ച ഒരു സ്ഥലം കാമുകികാമുകന്മാരുടെ സ്പോട് ആണത്. അവിടെകൊണ്ടുപോയി ഇരുത്തി. ഞാനും ഇരുന്നു. അവൾ ഇപ്പോഴും കരച്ചിൽ തുടരുകയാണ്. . .

" ഒന്ന് നിർത്തോ, കുറെ നേരമായല്ലോ "

"" നിനക്കു മതിയായെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞുപൊക്കോള "

" അതിനിപ്പോ എന്താ ഉണ്ടായത് "

" 2 ദിവസമായിട്ട് ഞാൻ ഒന്ന് ഉറങ്ങിയിട്ടില്ല. എത്ര വട്ടം ഞാൻ വിളിച്ചു. നിനക്ക്‌ അല്ലെങ്കിലും എന്റെ വിചാരമൊന്നും ഇല്ലല്ല . . ""

വിതുമ്പികൊണ്ട്, മൂക്ക് ചീറ്റി അവൾ പറഞ്ഞൊപ്പിച്ചു. . .

"" ഞാൻ അതൊക്കെ പറയാം നീ ആദ്യം ഇ കരച്ചിൽ ഒന്ന് നിർത്തൂ """

"" ആഹ് ""

ഒരുവിധത്തിൽ

💬 Comments

View all comments