0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.7K

" മര്യാദക് വന്നോ, ഇല്ലെകിൽ കൊല്ലും നിന്നെ ഞാൻ "

ഞാൻ ഇല്ലായെന്നു തലയാട്ടി. ടേബിളിൽ ഇരുന്ന സെറാമിക് പ്ലേറ്റിൽ ഒന്ന് എന്റെ നേർക്ക് എടുത്ത് എറിഞ്ഞു. വേറെ വഴിക്ക് പോയി ഭിത്തിയിൽ ഇടിച്ചു ചിതറി. വീണ്ടും ഒരെണ്ണം അതും മേത്തുകൊള്ളാതെ പോയി. അടുത്തതായി കയ്യിൽ എടുത്തത് ചില്ലുഗ്ലാസ് ആണ്. അതുകണ്ടതും ഞാൻ രണ്ടുകൈകളും നേരെ പിടിച്ചു നിർത്താൻ പറഞ്ഞു.. .

" ഒകെ ഒക്കെ, ഞാൻ കീഴടങ്ങി "

ഞാൻ മമ്മിയുടെ അടുക്കലേക്ക് ചെന്നു. മമ്മി ഗ്ലാസ് തിരിച്ചുവച്ചു. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്തുകാണാം. ഞാൻ അടുത്തെത്തിയതും എന്റെ കോളറിൽ കുത്തിപിടിച്ചു. ഞാൻ അടികൊള്ളാനായി കണ്ണുകൾ അടച്ചുപിടിച്ചു. . .

അടിവരുന്നില്ല. ഞാൻ കണ്ണുകൾ ചിമ്മി തുറന്നു നോക്കി. മമ്മി രണ്ടുകൈകളും കൊണ്ട്‌ നെഞ്ചിൽ തളളി എന്നെ നിലത്തേക്കിട്ടു. ഇതെന്ത് അത്ഭുതം . ഞാൻ ആ വീണപോലെ നിലത്തിരുന്നു. . .

" നിന്നെ തല്ലിയിട്ട് ഒരു കാര്യവുമില്ല, നീ നശിഞ്ഞുപോയി. നീ നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചോ, ഞാനിനി നിന്റെ ഒരു കാര്യത്തിലും ഇടപെടുന്നില്ല "

ആദ്യമായി ചെറുതായി കരഞ്ഞുകൊണ്ടാണ് മമ്മി അത് പറഞ്ഞത്. അതുപറഞ്ഞതും മമ്മി റൂമിലേക് കടന്നുപോയി വാതിൽ ഉച്ചത്തിൽ അടച്ചു. ഞാൻ ഒന്നും മനസ്സിലാവാതെ കുറച്ചു നേരം ഇരുന്നു. എന്റെ ജീവിതത്തിൽ ഇത് വരെ മമ്മി ഇങ്ങനെ പ്രതികരിച്ചിട്ടില്ല. എന്തായാലും തല്ലുകൊള്ളാതെ രക്ഷപ്പെട്ടു. ഞാൻ എഴുനേറ്റ് റൂമിലേക് പോയി. . .

അടുത്ത ദിവസം മമ്മി എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്യുന്നില്ല. കണ്ടഭാവം കാണിക്കാതെ എന്റെ മുന്നിലൂടെ ജോലിക്ക്

💬 Comments

View all comments