Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ആണ്. എനിക് ആ മുഖത്തേക് നോക്കാനെ പറ്റുന്നില്ല. പക്ഷേ മമ്മി സാധാരണ ഭാവത്തിൽ തന്നെയാണ്. എന്നെകണ്ടതും അല്പം ശബ്ദം കടുപിച്ചു. . .
" ഇപ്പൊ രാജാവിന്റെ തലപൊങ്ങിയത്, "
ഞാനും വിട്ടുകൊടുത്തില്ല. . . " ദേ എന്നൊകൊണ്ടൊന്നും പറയുപ്പികണ്ടാ, ഇന്നലെ ഒന്നു കിടന്നപ്പോ 1 മണി ആയി. ഇന്നലെ വല്ല ബോധം ഉണ്ടായിരുന്ന. . . "
മമ്മിയുടെ ചുണ്ടിന്റെ കോണിൽ ചെറിയ ചിരി വിടർന്നു. . . " ഇടക്ക് ഒരു ദിവസമല്ലെടാ സോറി . . സോറി . . . പിന്നെ നീ പോയി എന്തെകിലും വാങ്ങിക്കൊണ്ട് വാ, ചിക്കനോ, മട്ടനോ എന്താന്നുവച്ചാൽ . . ."
" ഹമ്, ok "
ഞാൻ കാറുമായി ഇറങ്ങി. നല്ല ഉറക്കക്ഷീണം ഉണ്ട്. പോകുന്ന വഴിയിൽ കണ്ട എല്ല ആരാധനലയങ്ങളിലും നിറുത്തി പ്രാർത്ഥിച്ചു. ചെയ്തുപോയ തെറ്റിന് മാപ്പപേഷിച്ചു. അതിന് ശേഷമാണ് മനസ്സിന്റെ ഭാരം ഇറക്കി വെച്ചത്. പിന്നെ വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക് തിരിച്ചുപോന്നു.. .
ഞാൻ നടത്തിയ പ്രതിജ്ഞയും പ്രാർത്ഥനയുടെയും ആയുസ്സ് മണിക്കൂറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ എത്തി അടുക്കളയിലേക് ചെന്നു. മട്ടൻ ആണ് വാങ്ങിരുന്നത്. . .
" മമ്മി മട്ടൻ വാങ്ങിയിട്ടുണ്ട്, അത് മതിയോ "
" ഹോ ഇങ്ങനൊരു മട്ടൻ പ്രാന്തൻ, എന്തായാലും ഇങ്ങു കൊണ്ടുവാ, ഡാ പിന്നെ നീ കൂടി സഹായിച്ചാൽ നമ്മുക്ക് ഒരടിപൊളി ബിരിയാണി ഉണ്ടാക്കാം "
" അത് ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ മമ്മി, നമ്മൾ തന്നെ വേണം അത് കഴിക്കാൻ "
" ദേ എന്റെ പാചകത്തിനെ കുറ്റം പറഞ്ഞാൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും ! ! ! " "
" അയ്യേ അപ്പോഴേക്കും ചൂടായോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, വാ എന്ന നമുക്ക് തുടങ്ങാം "
" എന്ന മോൻ പോയി, ഇ ഇറച്ചി നന്നായി കഴുകികൊണ്ടുവാ ."
അതും കഴുകിവൃത്തിയാക്കി മമ്മിയുടെ അടുത്തെത്തി ഞാനും ഓരോ ജോലികളിൽ കടന്നു. മമ്മി ഡാർക്ക്
💬 Comments
View all comments